തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്‌ഡി രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി....
ഐഐടി 2020 ആഗോള ഉച്ചകോടി; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡെല്‍ഹി : 2020 ലെ ഐഐടി ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഐഐടി പൂര്‍വ വിദ്യാര്‍ഥി സംഘടനായ പാന്‍ഐഐടി യുഎസ്എയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് പാന്‍ഐഐടി...
ഹൈദരാബാദിൽ ആർക്കും ഭൂരിപക്ഷമില്ല, ടിആർഎസ് ഒന്നാമത്, ബിജെപി രണ്ടാമത്
ഹൈദരാബാദ്: ഏറെ നിർണായകയമായ ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ക്ളൈമാക്‌സിലേക്ക്. ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്) ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും പല മേഖലകളിലും സീറ്റ് നഷ്‌ടപ്പെട്ടത് തിരിച്ചടിയാണ്. താര പ്രചാരകരെയും...
കർഷകർക്ക് ഐക്യദാർഢ്യം; മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ അവാർഡുകൾ മടക്കി നൽകും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ...
മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി
ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന്...
ശക്‌തികേന്ദ്രങ്ങളായ നാഗ്‌പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്‍വി; പഠിക്കാന്‍ സമിതി
നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി നാഗ്‌പൂരില്‍ നേരിട്ട കനത്ത തിരിച്ചടി പഠിക്കാന്‍ ബിജെപിയുടെ സമിതി നാളെ നിലവില്‍ വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ...
ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മുന്‍ഗണന പട്ടികയുടെ അടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമാക്കിയതിന് പിന്നാലെ ആദ്യഘട്ട വാക്‌സിന്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം...
ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്‌തമാക്കും
ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കര്‍ഷക സംഘടനകള്‍. കിസാൻ മുക്‌തി മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത...








































