Sun, Oct 11, 2026
31 C
Dubai

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 70 സീറ്റുകളിൽ ടിആർഎസ് മുന്നിൽ

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 70 സീറ്റുകളിൽ ടിആർഎസ് (തെലങ്കാന രാഷ്‌ട്ര സമിതി) മുന്നിട്ട് നിൽക്കുന്നു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ...

കർഷക പ്രതിഷേധം അവശ്യ ചികിൽസാ സേവനങ്ങൾക്ക് തടസം; സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി. കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രക്ഷോഭം അവശ്യ ചികിൽസാ സേവനം ലഭിക്കാൻ...

ട്രൂഡോയുടെ വിവാദ പരാമർശം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ  ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ ഇന്ത്യ കാനഡയുടെ ഔദ്യോഗിക പ്രതിനിധിയെ വിളിച്ചുവരുത്തി. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം അറിയിക്കുന്നതിനാണ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയത്. ട്രൂഡോയുടെ പരാമർശം...

തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നിട്ട് കാര്യമില്ല; നടി രഞ്‌ജിനി

കൊച്ചി: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നതുകൊണ്ട് പ്രയോജനമില്ലെന്ന് രഞ്‌ജിനി പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്‌ജിനിയുടെ പ്രതികരണം. ഒരു രാഷ്‌ട്രീയ പ്രവർത്തകന്...

റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല

മുംബൈ: ആർബിഐയുടെ പുതുക്കിയ വായ്‌പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയ വായ്‍പ നയം റിസർവ് ബാങ്ക് പുറത്തുവിട്ടത്. ആർബിഐ ഗവർണർ ശക്‌തികാന്ത ദാസാണ് പ്രഖ്യാപനം നടത്തിയത്. റിപ്പോ നാല് ശതമാനത്തിലും റിവേഴ്‌സ്...

വാക്‌സിന്‍ വിതരണം ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് നിലവില്‍ മൂന്ന് കോവിഡ് വാക്‌സിനുകളുടെപരീക്ഷണം അതിന്റെ അവസാന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുകയാണെന്നും, ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌തു തുടങ്ങുമെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി....

നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്‌ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്‌ത്‌ കങ്കണ

ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വിമർശനവുമായി വാമിഖ ഗബ്ബി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം കങ്കണയെ വിമർശിച്ചിരിക്കുന്നത്. Once a fan, now just embarrassed to have ever liked her. Hindu hone...

എല്‍ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ്  യോഗത്തില്‍ വച്ച് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും സ്‌ഥാനാര്‍ഥികള്‍ മലിനം ആണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി...
- Advertisement -