കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍
ന്യൂഡെല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് കര്‍ഷകര്‍. 507 കര്‍ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍...
പട്ടേൽ പ്രതിമ; ടിക്കറ്റ് വിൽപ്പനയിൽ കോടികളുടെ തട്ടിപ്പ്, അന്വേഷണം ആരംഭിച്ചു
വഡോദര: ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സന്ദർശിക്കാൻ എത്തിയവരിൽ നിന്ന് ഈടാകുന്ന പ്രവേശന ഫീസിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം. ഇതിനെ തുടർന്ന് പണം ശേഖരിക്കുന്ന ഏജൻസി ജീവനക്കാർക്കെതിരെ പോലീസ് കേസ്...
ലാവലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
രണ്ട്...
ഒത്തുതീര്‍പ്പിന് കേന്ദ്രം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: ഒത്തുതീര്‍പ്പിന് തയാറല്ലെന്നു ശക്‌തമായി പറയുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം എന്ന നിലയിലേക്കു വളര്‍ന്ന കര്‍ഷക സമരം പരിഹരിക്കാനുള്ള അണിയറ...
ആളിക്കത്തി കർഷകസമരം; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്
ഇൻഡോർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽ നിന്നുള്ള കർഷകരും ഡെൽഹിയിലേക്ക്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ...
ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ
ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്‌ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ...
പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറ വേണം; സുപ്രീം കോടതി
ന്യൂഡെൽഹി: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറയും ശബ്‌ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകൾക്കും സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കും ഇത്...
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ കെജ്‌രിവാള്‍; ബിജെപിയുമായി കൈകോര്‍ത്തുവെന്ന് ആരോപണം
ന്യൂഡെല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അമരീന്ദര്‍ സിംഗ് ബിജെപിയുമായി കൈകോര്‍ത്തുവെന്ന് പറഞ്ഞ കെജ്‌രിവാള്‍ അമരീന്ദര്‍ സിംഗ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതായും ആരോപിച്ചു. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി...








































