ഹൈക്കോടതി മുൻ ജഡ്‌ജ് കർണൻ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട്, കൊൽക്കത്ത ഹൈകോടതി മുൻ ജഡ്‌ജ് സിഎസ് കർണൻ അറസ്‌റ്റിൽ. ജഡ്‌ജിമാരെയും കോടതി ഉദ്യോഗസ്‌ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിൽ ചെന്നൈ പോലീസ് ആണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
പുതുച്ചേരി ബാര്‍ കൗണ്‍സില്‍...
മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിയുടെ സഹോദരന് ജാമ്യം
മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ) അറസ്‌റ്റ് ചെയ്‌ത നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക് ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചു. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് മൂന്ന് മാസത്തിന്...
ബിവി ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍
ന്യൂഡെല്‍ഹി: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐവൈസി)അധ്യക്ഷനായി ബിവി ശ്രീനിവാസിനെ നിയമിച്ചു. പാര്‍ട്ടി നേതാവ് കെസി വേണുഗോപാല്‍ പുറത്തിറക്കിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു...
മാസ്‌കില്ലെങ്കിൽ കോവിഡ് സെന്ററിൽ നിർബന്ധിത സേവനം; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവരെകൊണ്ട് കോവിഡ് സെന്ററിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് സർക്കാരിന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഉടൻ വിജ്‌ഞാപനം പുറത്തിറക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. സംസ്‌ഥാനത്ത് കോവിഡ്...
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന
മുംബൈ: ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ച് ചൈന. മറ്റ് വിതരണ ശൃംഖലകള്‍ കുറഞ്ഞ സാഹചര്യവും കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്‌ദാനവും കണക്കിലെടുത്താണ് ഇറക്കുമതിക്കായി...
കര്‍ഷകയെ ഷഹീന്‍ബാഗ് ദാദിയാക്കിയ ട്വീറ്റ്; കങ്കണക്ക് വക്കീല്‍ നോട്ടീസ്
മുംബൈ: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദിയെന്ന് തെറ്റായി ചിത്രീകരിച്ചതിന് നടി കങ്കണ റണൗട്ടിന് വക്കീല്‍ നോട്ടീസ്. പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങാണ് കങ്കണക്ക് നോട്ടീസയച്ചത്.
'ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ്...
ബുറെവി ശ്രീലങ്കന്‍ തീരത്തോട് അടുക്കുന്നു; തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ
കന്യാകുമാരി: ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കുന്നു. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ശക്‌തമായ മഴ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ...
ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി
ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം.
കര്‍ണാടക...








































