Sun, Oct 11, 2026
34 C
Dubai

കോവിഡ് പിടിപെട്ടാല്‍ തലച്ചോറിനേയും ബാധിച്ചേക്കും; ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ

ജർമനി: ലോകത്തെ സമ്പൂർണമായും പിടിയിലൊതുക്കിയ കോവിഡ്19ൽ നടക്കുന്ന ഗവേഷണങ്ങൾ പലപ്പോഴും മനുഷ്യരാശിയെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്ത് വിടുന്നത്. അത്തരത്തിലൊരു പുതിയ പഠനമാണ് ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മനുഷ്യ ശരീരത്തില്‍...

കോവിഡ് ചികില്‍സയിലിരിക്കെ എംപി അഭയ് ഭരദ്വജ് അന്തരിച്ചു

അഹമ്മദാബാദ്: കോവിഡ് ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന രാജ്യസഭാ എംപി അഭയ് ഭരദ്വജ് (66) അന്തരിച്ചു. ചെന്നൈയില്‍ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികില്‍സയിലായിരുന്നു ഗുജറാത്തില്‍ നിന്നുള്ള ബിജെപി...

കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്; ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: കർഷകർ തീവ്രവാദികൾ അല്ലെന്നും അവരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിക്ക്...

ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് 

ന്യൂഡെൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി വഷളായിരുന്ന ഇന്ത്യ-നേപ്പാൾ നയതന്ത്രം ബന്ധം മെച്ചപ്പെടുന്നു. ഇതിന്റെ ഭാഗമായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നും...

‘രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിൻ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല’; ആരോഗ്യ സെക്രട്ടറി

ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാര്‍ത്താ സമ്മേളനത്തിനിടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിൻ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന്...

ഡെൽഹി ചലോ; ചർച്ചയിൽ കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ

ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത ചർച്ചയിലെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളി. കർഷിക നിയമങ്ങളിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര...

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കും; കായിക താരങ്ങള്‍

ജലന്ധര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പഞ്ചാബിലെ കായിക താരങ്ങള്‍ക്ക്...

‘കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം’; കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ ശിവസേന

ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ച് ശിവസേന. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. 'മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ...
- Advertisement -