Sun, Oct 11, 2026
34 C
Dubai

തുടർച്ചയായ രണ്ടാം മാസവും ജിഎസ്‌ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദീർഘകാലത്തെ അടച്ചിടൽ നയിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യം കരയറുന്നതിന്റെ സൂചനകൾ പ്രകടമാവുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്‌ടി കളക്ഷൻ ഒരു ലക്ഷം കോടി കടക്കുന്നത്. അതിൽ...

ഊർമിള ഇനി ശിവസേനയിൽ; അംഗത്വം സ്വീകരിച്ചു

മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര്‍ ശിവസേന അംഗത്വം സ്വീകരിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ സബർബൻ ബാന്ദ്രയിലെ മതോശ്രീ വസതിയിൽ നടന്ന...

‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് ട്രൂഡോ പറഞ്ഞു. രാജ്യത്തെ കര്‍ഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോകനേതാവ്...

കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മക്കള്‍ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമല്‍ഹാസന്‍. മാദ്ധ്യമ പ്രവര്‍ത്തരോട് ആയിരുന്നു നടന്റെ പ്രതികരണം. കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ ആവശ്യങ്ങള്‍...

കോവിഡ് രോഗികളുടെ വീടുകളിൽ നോട്ടീസ്; എതിർപ്പ് അറിയിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി : കോവിഡ് ബാധിച്ച് വീട്ടില്‍ ചികില്‍സയില്‍ കഴിയുന്നവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുന്നതിനെതിരെ സുപ്രീംകോടതി. ഈ രീതിയിലൂടെ അവിടെ കഴിയുന്ന കോവിഡ് രോഗികളെ തൊട്ടുകൂടാത്തവരാക്കി മാറ്റുന്നതിന് ഇടയാക്കുമെന്നാണ് സുപ്രീംകോടതി...

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധന. ഡെല്‍ഹിയിലാണ് വില വര്‍ധന രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; മോദിയെയും അമിത്ഷായെയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഹൈദരാബാദ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദില്‍ നിന്നും  നൈസാം സംസ്‌കാരം...

സിദ്ധിഖ് കാപ്പന്റെ അറസ്‌റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; കെയുഡബ്‌ള്യുജെ

ന്യൂഡെല്‍ഹി : മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഹത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ. സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്...
- Advertisement -