Mon, Oct 12, 2026
31 C
Dubai

എണ്ണവില;  മധ്യപ്രദേശില്‍ റെക്കോര്‍ഡ് വര്‍ധന

ഭോപാല്‍: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപാലില്‍ ഡീസലിനും പെട്രോളിനും റെക്കോഡ് വില. പെട്രോള്‍ വില 90 രൂപയും ഡീസല്‍ വില 80 രൂപയും കടന്നു. 90.05 രൂപയാണ് ലിറ്ററിന്. ഡീസല്‍ വില 80.10 ആയി....

പ്രക്ഷോഭങ്ങൾക്കൊടുവിൽ സർക്കാരെത്തി; കർഷകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കർഷക പ്രക്ഷോഭകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. മുതിർന്ന ബിജെപി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് കർഷക നേതാക്കളെ...

ഡോക്‌ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

ന്യൂഡെല്‍ഹി: ഡിസംബര്‍ പതിനൊന്നിന് ഡോക്‌ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കോവിഡ് ചികില്‍സയെയും  അത്യാഹിത വിഭാഗത്തെയും പണിമുടക്കില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് ശസ്‌ത്രക്രിയ...

നൂറു ശതമാനം ഫലപ്രദം; വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടാൻ മൊഡേണ

വാഷിംഗ്‌ടൺ: ഗുരുതര രോഗബാധ തടയുന്നതിൽ കോവിഡ് വാക്‌സിൻ 100 ശതമാനം സുരക്ഷിതമെന്ന് അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ അവകാശവാദം. അമേരിക്കയിലും യൂറോപ്പിലും വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി തേടുമെന്നും മൊഡേണ പറഞ്ഞു. വാക്‌സിൻ...

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടും; മുന്നറിയിപ്പുമായി ആർഎൽപി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രാഷ്‌ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആർഎൽപി). കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആർഎൽപി അധ്യക്ഷനും...

വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വാരാണസിയില്‍ നടക്കവെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം. വാരാണസിയിലെ മൈദഗിനിലാണ് സംഭവം നടന്നത്. അജ്ഞാത സംഘം പ്രതിമക്ക് മേൽ കരിയോയിൽ ഒഴിച്ചു കടന്നു...

പാക് പ്രകോപനം തുടരുന്നു; നിയന്ത്രണരേഖക്ക് സമീപം യുദ്ധവിമാനം പറത്തിയതായി റിപ്പോര്‍ട്ട്

ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്‌ഥാന്‍ പ്രകോപനപരമായ നീക്കം തുടരുന്നു. കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക് യുദ്ധവിമാനം കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിര്‍ത്തികളില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ യുദ്ധവിമാനങ്ങള്‍ പറക്കാന്‍ പാടില്ല...

കോൺഗ്രസ് വിട്ട ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരും; സഞ്‌ജയ്‌ റാവത്ത്

മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരുമെന്ന് സഞ്‌ജയ്‌ റാവത്ത്. ഊർമിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെ ആണ് ശിവസേന നേതാവ് തന്നെ ഇക്കാര്യത്തിൽ...
- Advertisement -