ജോ ബൈഡൻ 264 ഇലക്റ്ററൽ വോട്ടുകളുമായി മുന്നിൽ; ഡൊണാൾഡ് ട്രംപ് 214മായി ദീർഘദൂരം പിന്നിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് വർധിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 538ൽ 270 ഇലക്റ്ററൽ വോട്ടുകളാണ് വേണ്ടത്.
ഇതുവരെ പുറത്ത്...
ഇന്ത്യയില് നിക്ഷേപം നടത്താന് ഒപെക് രാജ്യങ്ങളെ ക്ഷണിച്ച് പെട്രോളിയം മന്ത്രി
ഡെല്ഹി: ഒപെക് (ഓര്ഗനൈസേഷന് ഓഫ് പെട്രോളിയം എക്സ്പോര്ട്ടിങ്) അംഗരാജ്യങ്ങളെ ഇന്ത്യയില് നിക്ഷേപം നടത്താന് ക്ഷണിച്ച് പെട്രോളിയം മന്ത്രി ധര്മേന്ദ്ര പ്രധാന്. ഇന്ത്യ- ഒപെക് എനര്ജി ഡയലോഗിന്റെ നാലാമത്തെ ഉന്നതതല യോഗത്തില് അധ്യക്ഷത വഹിച്ച്...
കോവിഡ് ഒഴിഞ്ഞാൽ സിഎഎ നടപ്പാക്കും; നഡ്ഡക്ക് പിന്നാലെ പ്രഖ്യാപനവുമായി അമിത് ഷായും
കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയം ആകുകയും അവസാനിക്കുകയും ചെയ്താൽ ഉടൻ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ...
കോവിഡിനെതിരെയുള്ള പോരാട്ടം; ഇറ്റലിയെ പ്രശംസിച്ച് നരേന്ദ്ര മോദി
കോവിഡിനെതിരെയുള്ള പോരാട്ടത്തില് ഇറ്റലിയില് നിന്നും ഇന്ത്യ പാഠം ഉള്ക്കൊണ്ടെന്ന് നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള് വൈറസിനെ മനസിലാക്കാന് തുടങ്ങിയപ്പോള് ഇറ്റലി അതിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു എന്ന് ഇറ്റാലിയന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ...
ഉമർ ഖാലിദിനെ യുഎപിഎ കേസിൽ കുറ്റവിചാരണ ചെയ്യാൻ കെജരിവാൾ സർക്കാരിന്റെ അനുമതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി...
അര്ണബിന്റെ ജാമ്യഹരജിയില് തീരുമാനമായില്ല; വാദം നാളെ തുടരും
ഡെല്ഹി: റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയുടെ ജാമ്യഹരജിയില് ഇന്നും തീരുമാനമായില്ല. വാദം നാളെ തുടരും. അര്ണബിനെ കുടുക്കാന് മഹാരാഷ്ട്ര സര്ക്കാര് ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ഹരീഷ് സാല്വെ...
ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് നാളെ; 78 സീറ്റുകളിൽ ജനം വിധിയെഴുതും
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് നവംബർ ഏഴിന് നടക്കും. 15 ജില്ലകളിലായി 78 സീറ്റുകളിൽ ആകെ 1,207 സ്ഥാനാർഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. മുൻപ് നടന്ന...
ഇസ്രോയുടെ റഡാര് ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ
ചെന്നൈ: ഇസ്രോയുടെയുടെ ഈ വര്ഷത്തെ ആദ്യ ദൗത്യത്തിന്റെ കൗണ്ട് ഡൗണ് ശ്രീഹരിക്കോട്ടയില് ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും പുതിയ റഡാര് ഇമേജിങ് ഉപഗ്രഹമായ EOS-01 ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നാളെ ഇന്ത്യന് സമയം ഉച്ചക്ക്...








































