Thu, Oct 22, 2026
35 C
Dubai

രോഗവ്യാപനം ഉയര്‍ന്നു തന്നെ; രാജ്യത്തെ കോവിഡ് രോഗികള്‍ 70 ലക്ഷത്തിലേക്ക്

ന്യൂ ഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73272 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6979423...

സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ 

ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....

ഹത്രസ്; സമീപവാസികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടരും

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഇന്നും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തും. നാല്‍പതോളം പേരുടെ  മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും. ഈ മാസം 17ന് മുന്‍പ് അന്വേഷണം...

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന്

ന്യൂ ഡെല്‍ഹി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന് നടക്കും. പാറ്റ്നയിലെ ദിഖയിലെ ജനാര്‍ദ്ദനന്‍ ഗട്ടില്‍ ആണ് സംസ്‌കാരം. പാറ്റ്നയിലെ എല്‍ജെപി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പൂര്‍ണ...

ഓണ്‍ലൈന്‍ മാദ്ധ്യമം; നിയമ നിർമ്മാണത്തിന് ഒരുങ്ങി വിവര സാങ്കേതിക വകുപ്പ്

ന്യൂ ഡെല്‍ഹി : ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ നിയന്ത്രിക്കാനായി നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനം. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നിയമനിര്‍മ്മാണം സംബന്ധിച്ച തീരുമാനം എടുക്കുന്നുന്നത്. സമിതി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 21 വിഷയങ്ങളാണ്...

എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സഖ്യമായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും ഒരു പാര്‍ട്ടിയില്‍ നിന്ന്. ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേന്ദ്ര...

കര്‍ഷക പ്രതിഷേധം: റെയില്‍വേക്ക് കോടികളുടെ നഷ്‌ടം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകവിരുദ്ധ നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. അതിനിടയില്‍ കര്‍ഷക സംഘടനകളുടെ സംയുക്‌ത വേദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ തുടരുന്ന റെയില്‍പാത ഉപരോധ സമരത്തില്‍...

ഒരു മിനിറ്റിനുള്ളില്‍ ഫലം; ഇന്ത്യ- ഇസ്രായേല്‍ കോവിഡ് കിറ്റ് വരുന്നു

ഇന്ത്യയും ഇസ്രായേലും സംയുക്‌തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ദ്രുത പരിശോധന കിറ്റ് ദിവസങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കാന്‍ ആകുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി റോണ്‍ മാല്‍ക്ക. ഒരു മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാക്കാന്‍...
- Advertisement -