പാക് ചാര സംഘടനക്ക് രഹസ്യ വിവരങ്ങള്‍ കൈമാറി; എച്ച്എഎല്‍ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
മുംബൈ: പാക് ചാര സംഘടനായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ഉദ്യോഗസ്‌ഥനെ മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌തു. 41കാരനായ ദീപക് ഷിര്‍സാത്തിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ...
ഭീമ കൊറഗാവ്; സ്‌റ്റാൻ സ്വാമി 23 വരെ എൻഐഎ കസ്‌റ്റഡിയിൽ
ന്യൂ ഡെൽഹി: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ ഈ മാസം 23 വരെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ...
സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു
ന്യൂഡെല്‍ഹി/ബേണ്‍: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് സ്വിറ്റ്സർലാൻഡ് കൈമാറി . അന്താരാഷ്‌ട്ര ധാരണ പ്രകാരമാണ് സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, സ്‌ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്...
കർഷക പ്രതിഷേധത്തിന് എതിരായ പരാമർശം; കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
ബെംഗളൂരു: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ കോടതി നിർദ്ദേശം. അഭിഭാഷകനായ എൽ രമേശ് നായിക്കിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ കർണാടക,...
കര്‍ഷകരുടെ റെയില്‍- റോഡ് ഉപരോധം; പഞ്ചാബില്‍ വൈദ്യുതി മുടങ്ങിയേക്കും
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റെയില്‍- റോഡ് ഉപരോധം അവസാനിപ്പിക്കാന്‍ തയാറാകാത്തതു മൂലം പഞ്ചാബ് കടുത്ത പ്രതിസന്ധിയിലേക്ക്. സംസ്‌ഥാനത്തെ താപ വൈദ്യുതി നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന്...
ബില്ലിനെ പിന്തുണച്ചവര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല; വ്യത്യസ്‌തമായ പ്രതിഷേധവുമായി കര്‍ഷകര്‍
പുതിയ കാര്‍ഷിക നിയമത്തിനെതിരെ വ്യത്യസ്‌തമായി പ്രതിഷേധം തീര്‍ത്ത് ഹരിയാനയില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ബി.ജെ.പി, ജനനായക് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ...
ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍
ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ...
ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം
ലഖ്‌നൗ: ബിജെപി എംപി രാജ്‌വീർ സിങ് ഡെയ്‌ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്‌വീർ ഡെയ്‌ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി...








































