Fri, Oct 23, 2026
33 C
Dubai

ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും പിഎഫ്‌ഐയും (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഹത്രസ് വിഷയത്തില്‍ ആസൂത്രിതമായ...

രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍

പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം. അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു...

ജാതി വിവേചനം നേരിട്ടിട്ടുണ്ട്; നവാസുദ്ദീന്‍ സിദ്ദിഖി

ന്യൂ ഡെൽഹി: തന്റെ ഗ്രാമത്തില്‍ ജാതി ചിന്ത ശക്‌തമാണെന്ന് പ്രശസ്‌ത ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി. ഗ്രാമത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എന്‍ഡി ടിവിയോട് പ്രതികരിക്കവേ...

വീട്ടിലിരുന്ന് ‘സമ്പത്ത്’ കൂട്ടുന്നു; സർക്കാർ പ്രതിനിധി ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ

ന്യൂ ഡെൽഹി: ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമ്പത്ത്...

ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം തടവിലാണെന്ന് കാണിച്ച് വാത്മീകി സംഘടന നല്‍കിയ ഹരജി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയാണ് ഹരജി...

ലോക്ക്ഡൗണില്‍ റദ്ദായ വിമാനയാത്ര: തുക തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദായ വിമാനയാത്രകളുടെ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കാന്‍ മാര്‍ഗരേഖ പുറത്തിറക്കി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). റദ്ദാക്കിയ വിവിധ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനയാത്രകളുടെ തുകയാണ് വിമാനകമ്പനികള്‍ തിരിച്ചുനല്‍കേണ്ടത്....

കോവിഡ് വ്യാപനം ഉയരുന്നു; രോഗബാധിതര്‍ 69 ലക്ഷം കടന്നു, രോഗമുക്‌തി 85.52

ന്യൂ ഡെല്‍ഹി : രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 70490 ആളുകള്‍ക്കാണ്. ഇതോടെ ആകെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം...

കാർഷിക ബിൽ പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്

പഞ്ചാബ്: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്നു. പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹരിയാനയിലെ സിർസയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ്...
- Advertisement -