Fri, Oct 23, 2026
30 C
Dubai

അസം സൈന്യത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. രാവിലെ 9 മണിയോടെ ജയറാംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള...

2021 ജൂലൈയില്‍ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകും; കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍...

ഹത്രസ്; ഡിഎന്‍എ പരിശോധന വേണമെന്ന് കുടുംബം

ഉത്തര്‍ പ്രദേശ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിന്റെ ശേഷിപ്പ് ശേഖരിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. Related news: ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്;...

പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യു പി പോലീസ്

ലഖ്‌നൗ: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ചു വലിക്കാനുണ്ടായ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. പരസ്യമായാണ് പൊലീസുകാരന്‍ ഖേദം പ്രകടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.പി ഉത്തരവിട്ടിരുന്നു....

കര്‍ഷകരുടെ തകര്‍ച്ച കണ്ടുനില്‍ക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധി

ന്യൂ ഡെല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വച്ച് നടത്തുന്ന ട്രാക്‌ടർ റാലി ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുക...

ഹത്രാസിലേക്കുള്ള യാത്രയില്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്

ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്. ഹത്രാസില്‍ നിന്നും 20 കിലോമീറ്റര്‍ മുന്നേ അദ്ദേഹത്തെ തടയുകയായിരുന്നു. കോണ്‍ഗ്രസ്...

ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച...

ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നാർക്കോ ടെസ്‌റ്റ്; എതിർത്ത് പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നാർക്കോ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി വരെ എതിർത്ത ഒരു നടപടിക്കാണ് യോ​ഗി ആദിത്യനാഥ്...
- Advertisement -