ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രസിലേക്ക്; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും
ന്യൂ ഡെൽഹി: കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. അദ്ദേഹം ഇപ്പോൾ...
‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള 'ഏകാധിപത്യ' ഭരണമാണുള്ളതെന്നും ദളിതരെ പീഡിപ്പിക്കുന്ന 'മഹാമാരി'യാണ് ബിജെപിയെന്നും മമത പറഞ്ഞു. ഹത്രസ് കൂട്ട ബലാത്സംഗ സംഭവവുമായി...
തടഞ്ഞു നിർത്തി, കുർത്തയിൽ പിടിച്ചു വലിച്ചു; ഹത്രാസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്
ലഖ്‌നൗ: ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് നിർത്തിയത് പുരുഷ പോലീസ്. സ്‌ത്രീകളെ നേരിടുന്നത് വനിതാ പോലീസ് ആയിരിക്കണമെന്ന...
രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന് മുതല്‍
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന് മുതല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്ള റാലികള്‍ ഒക്‌ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് നിശ്‌ചയിച്ചിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലും വന്‍...
പെണ്‍കുട്ടികളെ ‘മാന്യമായി’ പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ ഉണ്ടാവില്ലെന്ന് ബിജെപി എംഎല്‍എ
ബലിയ: പെണ്‍കുട്ടികളെ മാതാപിതാക്കള്‍ 'മാന്യമായി' പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി ബി ജെ പി എം എല്‍ എ സുരേന്ദ്ര സിംഗ്. ഗവണ്‍മെന്റോ ആയുധുങ്ങളോ അല്ല മറിച്ച്, 'നല്ല...
ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്; യുപി പോലീസിനെ തള്ളി ഡോക്‌ടർ
ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് ചികിൽസിച്ച ഡോക്‌ടർ. അലിഗഡിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർ ആണ് വെളിപ്പെടുത്തൽ നടത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ്...
ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി
പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്.
തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ ആര്‍ജെഡി 144 സീറ്റുകളിലും...
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും
യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 30,000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്.
കോവിഡ്-19 ന്റെ പശ്‌ചാതലത്തില്‍ പരീക്ഷ...








































