രാജ്യാന്തര റോമിങ് സേവനം; ഇനി മുതല്‍ ഉപയോക്താക്കൾ ആവശ്യപ്പെട്ടാല്‍ മാത്രം
ന്യൂഡല്‍ഹി: രാജ്യാന്തര റോമിങ് സേവനം ഇനി മൊബൈല്‍ ഫോണില്‍ ലഭിക്കണമെങ്കില്‍ ഉപയോക്താക്കൾ ആവശ്യപ്പെടണം. ഈ സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ടെലികോം അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ആക്റ്റിവേറ്റ് ചെയ്താലുംആവശ്യമില്ലെങ്കില് ഒഴിവാക്കാം.
ടെലികോം ഉപഭോക്തൃ സംരക്ഷണ...
രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു; എന്‍ഐഎ
ന്യൂ ഡെല്‍ഹി: രാജ്യത്ത് പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച് രാജ്യത്തെ ആദ്യ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ്ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര...
രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഗുവാഹത്തി: രാഹുല്‍ ഗാന്ധിയെ തടഞ്ഞ യുപി പോലീസിന്റെ നടപടിക്കെതിരെ അസമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹത്രസ് പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും, പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു.
രാഹുലിനെ കയ്യേറ്റം...
ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉല്‍ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര...
ഹത്രസില്‍ നിരോധന ഉത്തരവുകളുമായി ജില്ലാ ഭരണകൂടം; അതിര്‍ത്തികള്‍ അടച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയില്‍ നിരോധന ഉത്തരവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഹത്രസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയത്....
ഹത്രസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി
യുപി: ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിന്റെ നയം വ്യക്തമാക്കി മന്ത്രി രംഗത്ത്. കൂട്ട ബലാത്സംഘത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ച മന്ത്രി അജീത് സിംഗ് പാൽ, പെൺകുട്ടി പീഡനത്തിന്...
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്; സോണിയ ഗാന്ധി
ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബിഹാറിലെ...
റഷ്യന്‍ വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്
ന്യൂ ഡെല്‍ഹി: രാജ്യത്തെ ഫര്‍മസ്യുട്ടിക്കല്‍ മേഖലയിലെ ഭീമന്മാരായ ഡോ. റെഡ്ഡീസ് ഗ്രൂപ്പ് റഷ്യന്‍ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക്...








































