‘ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ’; യു.എന്നില്‍ സ്‌മൃതി ഇറാനിയുടെ അവകാശവാദം
ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ...
പീഡനത്തെ കുറിച്ച് പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷം; ഹത്രസ് സംഭവത്തിൽ പോലീസ്
ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷമെന്ന് ഉത്തർപ്രദേശ് പോലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുപി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത്...
‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍
ന്യൂ ഡെല്‍ഹി: രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ഘട്ടത്തില്‍ രാഷ്‌ട്രപിതാവിന്റെ വാക്കുകള്‍ കടമെടുത്ത് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യത്തിനു വേണ്ടി സ്വജീവനും രക്തവും നല്‍കിയ മഹാത്മാവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുമ്പോള്‍ കൂട്ടിവായിക്കാന്‍ സംഭവവികാസങ്ങള്‍...
ഹത്രസ്; കേസ് ഏറ്റെടുക്കാന്‍ എത്തിയ ‘നിര്‍ഭയ’ അഭിഭാഷകയെയും പോലീസ് തടഞ്ഞു
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിക്കായി നിയമനപടി ഏറ്റെടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ പോലീസ് തടഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട പ്രകാരം യു.പി.യില്‍ എത്തിയ...
രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,138
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായത് 2,48,397 സ്‍ത്രീകളെയും 73,138 കുട്ടികളെയും. ഇതില്‍ 52,049 പെണ്‍കുട്ടികളും 101 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനത്തോളം...
ഹത്രസ് പീഡനത്തിൽ വ്യാപക പ്രതിഷേധം; ഇന്ത്യാഗേറ്റിൽ 144 പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി: ഹത്രസ് പീഡനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെ ഡെൽഹി ഇന്ത്യാഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചു. ഇന്ത്യാഗേറ്റ് പരിസരത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഡെൽഹി പോലീസ് അറിയിച്ചു. എന്നിരുന്നാലും, അധികൃതരുടെ അനുമതിയുണ്ടെങ്കിൽ ഇന്ത്യാഗേറ്റിൽ...
കര്‍ഷക പ്രക്ഷോഭം; ഹര്‍സിമ്രത് കൗറിനെ ചണ്ഡീഗഢില്‍ തടഞ്ഞു
ചണ്ഡീഗഢ്: പഞ്ചാബിൽ കാർഷിക ബില്ലുകൾക് എതിരായ പ്രതിഷേധം ശക്തമാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗറിന്റെ നേതൃത്വത്തില്‍ ഇന്നലെ കിസാൻ മാർച്ച് നടന്നു. ചണ്ഡീഗഢിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ...
ഹത്രസ്; പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്
ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെയാണ് ഭീഷണിയുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തിയത്.
'പകുതി മാദ്ധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി...








































