Sat, Oct 24, 2026
32 C
Dubai

കാര്‍ഷിക നിയമം; നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സോണിയ നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 254 (2) അനുച്ഛേദ...

കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് 2021 ന്റെ തുടക്കത്തില്‍ തന്നെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. വാക്‌സിന്റെ പരീക്ഷണം വേഗത്തില്‍...

കോവിഡ് ബാധിച്ചാൽ മമതയെ കെട്ടിപ്പിടിക്കും; അനുപം ഹസ്രക്കെതിരെ കേസെടുത്തു

കൊൽക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന പ്രസ്‌താവനയിൽ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പോലീസ് കേസെടുത്തു. തൃണമൂൽ കോൺ​ഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

കര്‍ഷക ബില്ലിനെതിരെ കമല്‍ ഹാസനും രംഗത്ത്

ചെന്നൈ : കാര്‍ഷിക ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. പുതിയ ബില്ലിലൂടെ കര്‍ഷകരെ ഒറ്റിക്കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന ഒരു നിയമ ഭേദഗതി...

പ്രശസ്‌ത സാഹിത്യ നിരൂപകന്‍ ജി. എസ്. അമൂര്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്‌ത സാഹിത്യ നിരൂപകന്‍ ജി.എസ്.അമൂര്‍ (95) നിര്യാതനായി. തിങ്കളാഴ്‌ച രാവിലെ ബെംഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. സാഹിത്യ നിരൂപണത്തിലെ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കര്‍ണാടക സ്റ്റേറ്റ്...

അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും

ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ്...

കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...

മൊറട്ടോറിയം കേസ്; കേന്ദ്രവും ആര്‍ബിഐയും കൂടുതല്‍ സമയം തേടി

ന്യൂ ഡെല്‍ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്‍ബിഐയും. വിഷയത്തില്‍ നിലവിൽ ചര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ സാവകാശം ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍...
- Advertisement -