ബെംഗളൂരു കലാപം : എസ് ഡി പി ഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ
ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളുരു നഗരത്തെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മാറ്റിയ സംഘർഷത്തിന്റെ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന എസ്ഡിപിഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ നഗരത്തിലാകെ കലാപകാരികൾ ക്രൂരമായ...
ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പെൺമക്കൾക്കും തുല്യാവകാശം
ന്യൂഡൽഹി: ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പാക്കിയ 2005 ലെ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉറപ്പാക്കി സുപ്രിം കോടതി. 2005 സെപ്റ്റംബർ 9 നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്ത്...
നവിമുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട: 1000 കോടിയുടെ ഹെറോയിൻ പിടികൂടി
നവിമുംബൈ: സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടക്ക് സാക്ഷ്യം വഹിച്ച് നവിമുംബൈയിലെ നവഷേവ തുറമുഖം. അന്താരാഷ്ട്ര വിപണിയിൽ 1000 കോടി രൂപയോളം വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിനാണ് മുംബൈ കസ്റ്റംസും റെവന്യു ഇന്റലിജൻസ്...
കർഷകർക്കായി ഒരുലക്ഷം കോടി; പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ നിന്നും ഒരു ലക്ഷം കോടി രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി...
‘ജയ് ശ്രീറാം’ ഭീകരത വീണ്ടും; വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ചവശനാക്കി
രാജസ്ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്.
യാത്രക്കാരെ...
ശ്രീലങ്കയിൽ നാലാമതും മഹിന്ദ രാജപക്സെ; സത്യപ്രതിജ്ഞ ഇന്ന് പൂർത്തിയായി
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ വീണ്ടും അധികാരക്കസേരയില്‍. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപമുള്ള കെലനിയയിലെ രാജമഹാ വിഹാരയ ബുദ്ധക്ഷേത്രത്തിന് സമീപമായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡണ്ടും സഹോദരനുമായ ഗോട്ടബയ രാജപക്സെ സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം...
പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പച്ചക്കറി, പലചരക്ക് കടകളിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം...
രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ്...






































