Sun, May 19, 2024
33 C
Dubai

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ച വിലക്കില്‍ ഇളവുകളുമായി അമേരിക്ക

വാഷിംഗ്‌ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില്‍ നിന്ന് വിദ്യാര്‍ഥികള്‍, സര്‍വകലാശാല അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. യുഎസ് സ്‌റ്റേറ്റ്...

യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്

വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന്...

അമേരിക്കയിൽ മോഷ്‌ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

മസ്‌കിറ്റ്‌: അമേരിക്കയിലെ ഡാലസിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്. ഒരു മണിയോടെ കടയിൽ അതിക്രമിച്ച്...

ട്രംപ്-ബൈഡന്‍ സംവാദത്തില്‍ മ്യൂട്ട് സംവിധാനം ഒരുക്കി സംഘാടകര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന...

യുഎസിലെ ടെക്‌സസിൽ അക്രമം; ആളുകളെ ബന്ദിയാക്കി

വാഷിങ്ടൺ: യുഎസിലെ ടെക്‌സസിൽ ജൂതപ്പള്ളിയിൽ ബന്ദിയാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. പ്രാർഥനയ്‌ക്ക് എത്തിയ നാലുപേരെയാണ് ആയുധധാരിയായ അക്രമി ബന്ദിയാക്കിയത്. ഇതിൽ ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ സുരക്ഷാ സേന ശ്രമിച്ചാൽ വധിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂതപ്പള്ളി...

കാപ്പിറ്റോൾ പ്രക്ഷോഭം; ആപ്പിളിനെതിരെ നടപടി; ‘പാർലർ’ ആപ് നിർത്തലാക്കി

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രക്ഷോഭത്തിൽ ആപ്പിളിനെതിരെ നടപടിയുമായി ഗൂഗിൾ. യുഎസിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ 'ആപ്പിൾ പാർലർ' ഗൂഗിൾ പ്‌ളേ...

വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; 8 പേർക്ക് പരിക്ക്

വാഷിങ്ടൺ: യുഎസിലെ വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്. വോവോട്ടോസ നഗരത്തിലുള്ള മെയ്‌ഫെയർ മാളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷം അക്രമിയെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്...

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു

വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75...
- Advertisement -