Tue, May 7, 2024
38 C
Dubai

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗം പുനരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പിന്റെ അനുമതി. കുത്തിവെച്ചതിന് ശേഷം രക്‌തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ഏപ്രിൽ 14നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ...

അമേരിക്കൻ തെരഞ്ഞെടുപ്പ്; നിയമപോരാട്ടത്തിൽ ട്രംപിന് തിരിച്ചടി

വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ജോർജിയയിലെയും മിഷിഗണിലെയും നിയമപോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെച്ചെന്ന് ആരോപിച്ചാണ് ട്രംപ് ജോർജിയയിൽ കേസ് കൊടുത്തത്. മിഷിഗണിൽ...

തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്

വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ...

ഒമൈക്രോൺ; ന്യൂയോർക്കിൽ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌തു

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങൾ. ഇതിനിടെ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മിനസോട്ടയിലും കൊളറാഡോയിലുമാണ്...

വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും...
- Advertisement -