മുൻകൂർ രജിസ്‌ട്രേഷൻ വേണ്ട; 18ന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാം
കുവൈറ്റ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കോവിഡ് ബാധിതരുടെ എണ്ണം കുറക്കുന്നതിനും വേണ്ടി ബൂസ്‌റ്റർ ഡോസ് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം...
നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: നൂറോളം പ്രവാസികളോട് രാജ്യത്ത് നിന്ന് മടങ്ങാന്‍ കുവൈറ്റ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്. താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‌ക്ക് രാജ്യം വിട്ട്...
ഈ വർഷം റദ്ദായത് മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ; കുവൈറ്റ്
കുവൈറ്റ്: ഈ വർഷം മാത്രം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കി കുവൈറ്റ് അധികൃതർ. 2021 ജനുവരി മുതൽ നവംബർ 15 വരെയുള്ള കണക്കുകളിലാണ് 3 ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കുന്നത്....
സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ കമ്പനികൾക്ക് കനത്ത പിഴ; കുവൈറ്റ്
കുവൈറ്റ്: സ്വകാര്യ കമ്പനികളിൽ നിശ്‌ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ തീരുമാനിച്ച് കുവൈറ്റ്. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ...
കുവൈറ്റിൽ സുഡാൻ പൗരൻമാർക്കും വിസ വിലക്ക്
കുവൈറ്റ്: സുഡാൻ പൗരൻമാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരാനാണ് അധികൃതരുടെ തീരുമാനം. താമസകാര്യ വിഭാഗം...
കാലിൽ ഖുർആൻ വചനങ്ങൾ പച്ചകുത്തി; അറസ്‌റ്റിലായ യുവതിയെ വിട്ടയച്ചു
കുവൈറ്റ് സിറ്റി: കാലിൽ ഖുർആൻ വചനങ്ങൾ പച്ച കുത്തിയതിന് അറസ്‌റ്റിലായ ബ്രിട്ടീഷ് വനിതയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ പച്ചകുത്തി; കുവൈറ്റിൽ വിദേശ വനിത അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കുവൈറ്റില്‍ വിദേശ വനിത അറസ്‌റ്റിൽ. ഒരു ബ്രിട്ടീഷ് വനിതക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് കുവൈറ്റിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈറ്റ്' റിപ്പോര്‍ട് ചെയ്‌തു.
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍...
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കുവൈറ്റിൽ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി
കുവൈറ്റ് സിറ്റി: രാജ്യത്ത് 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വർഷം റദ്ദാക്കിയതായി കുവൈറ്റ് അധികൃതര്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ...







































