Fri, May 17, 2024
30.9 C
Dubai

കുവൈറ്റ്; പത്ത് മാസങ്ങള്‍, നാട് കടത്തപ്പെട്ടത് 13000 പ്രവാസികൾ

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും 2020 ല്‍ ഇതുവരെ നാടുകടത്തിയത് 13000 പ്രവാസികളെ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ്...

കുവൈത്തില്‍ ഇനി ഗതാഗത നിയമലംഘകരെ കുടുക്കാന്‍ ഡ്രോണുകളും

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ സേവനം ഉപയോഗിക്കാന്‍ ട്രാഫിക് അതോറിറ്റി തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാഫിക് പോലീസ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും...

നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ വീണ്ടും രജിസ്​റ്റർ ചെയ്യണം

കുവൈത്ത്: നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്‌റ്റർ ചെയ്യണമെന്നും എംബസി അധികൃതർ അറിയിച്ചു. വന്ദേ ഭാരത് മിഷന്റെ...

കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 29 വയസുകാരനായ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൗണ്ട്എബൗട്ടിന് സമീപത്ത് വെച്ച് ഒരു കാർ വന്ന് നിൽക്കുകയും പോലീസ്...

രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് പശ്‌ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ ഒരുങ്ങി കുവൈത്ത്. 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കുന്നത്. ലോ റിസ്‌ക്, ഹൈ റിസ്‌ക് എന്ന് രണ്ട്...

കോവിഡ്; കുവൈറ്റില്‍ ഇന്ന് രോഗമുക്‌തി 661, രോഗബാധ 708 പേര്‍ക്ക്

കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 708 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,21,635 ആയി. അതേസമയം 661 പേര്‍ ഇന്ന് രോഗമുക്‌തി നേടി. ഇതുവരെയായി 1,12,771 പേരാണ്...

ആരോ​ഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കും; കുവൈത്ത്

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വനിതാ ഡോക്‌ടർക്ക്‌ ​ നേരെ കയ്യേറ്റമുണ്ടായതിന് പിന്നാലെ ആരോ​ഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ കുവൈത്ത്. ഡോക്​ടർമാരും നഴ്‌സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്നതാണ്​ പരിഗണിക്കുന്നത്​. ആശുപത്രികളിൽ മതിയായ...

മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍; എത്തിയവര്‍ 135,000

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്‌തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്‌റ്റ് ഒന്നു...
- Advertisement -