Thu, May 2, 2024
23 C
Dubai

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയ്ഡ്; കുവൈറ്റില്‍ 62 കടകള്‍ അടപ്പിച്ചു

കുവൈറ്റ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കുവൈറ്റില്‍ മാളുകളിലും കടകളിലും കഫേകളിലും അധികൃതര്‍ റെയ്ഡ് നടത്തി. കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മുനിസിപ്പാലിറ്റിയില്‍...

സ്വദേശി വല്‍ക്കരണം; 400 പ്രവാസികളെ ഉടന്‍ വിടും

കുവൈത്ത് സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഉടന്‍ പിരിച്ചു വിടാന്‍ തീരുമാനം. 400 പ്രവാസികളെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രി ഡോ....

കുവൈത്തിൽ കോവിഡിന്റെ രണ്ടാം ഘട്ടം; 5 എംപിമാർക്ക് രോഗബാധ

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട്‌ ചെയ്‌തു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം...

അനധികൃത താമസക്കാരെ കരിമ്പട്ടികയിൽ പെടുത്തും; കുവൈത്ത്

കുവൈത്ത് സിറ്റി: സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാർക്ക് എതിരെ നടപടിയെടുക്കാൻ കുവൈത്ത്. പിടിയിലാകുന്ന അനധികൃത താമസക്കാർക്കെതിരെ പിഴ ചുമത്തുമെന്നും കരിമ്പട്ടികയിൽ പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം...

രേഖകളില്ലാത്ത ഇന്ത്യക്കാര്‍ക്കായി ‘രജിസ്ട്രേഷന്‍ ഡ്രൈവ്’ സംഘടിപ്പിച്ച് എംബസി

കുവൈത്ത് സിറ്റി: രേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായി 'രജിസ്ട്രേഷന്‍ ഡ്രൈവ്' സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി.  പാസ്സ്‌പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ (ഔട്ട്പാസ്) ഇല്ലാത്തവര്‍ക്കാണ് രജിസ്ട്രേഷന്‍. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിള്‍ ഫോം വഴിയോ എംബസി കോണ്‍സുലര്‍...

സർക്കാർ ജീവനക്കാരായ വിദേശികളെ തിരിച്ചെത്തിക്കും; കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കുടുങ്ങിയ വിദേശികളായ സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി കുവൈത്ത്. ഇതിനായി സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് കുവൈത്ത് സർക്കാർ നിർദ്ദേശം നൽകി. സാമൂഹ്യക്ഷേമ സാമ്പത്തികാസൂത്രണകാര്യ...
- Advertisement -