Thu, Jun 18, 2026
30.7 C
Dubai

ഉച്ചവിശ്രമ നിയമം; യുഎഇയിൽ നാളെ അവസാനിക്കും

അബുദാബി: കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് രക്ഷയൊരുക്കുന്നതിനായി മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച ഉച്ചവിശ്രമ നിയമം യുഎഇയിൽ നാളെ അവസാനിക്കും. കഴിഞ്ഞ 3 മാസമായി നിലനിൽക്കുന്ന നിയമം കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് ആരംഭിച്ചത്....

തീവ്രവാദ പട്ടിക പുറത്തിറക്കി യുഎഇ; 11ആം സ്‌ഥാനത്ത് ഇന്ത്യക്കാരനും

അബുദാബി: തീവ്രവാദത്തെ പിന്തുണക്കുന്ന 38 വ്യക്‌തികളെയും, 15 സ്‌ഥാപനങ്ങളെയും അംഗീകൃത തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഒരു ഇന്ത്യക്കാരൻ ഉൾപ്പടെയാണ് 38 പേർ യുഎഇയിലെ തീവ്രവാദ പട്ടികയിലുള്ളത്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന...

സ്വദേശിവൽക്കരണം; യുഎഇയിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടി

അബുദാബി: സ്വദേശിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള യുഎഇയുടെ തീരുമാനം മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്‌ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്...

രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റെയ്നിൽ ഇളവ് പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റെയ്ൻ വ്യവസ്‌ഥകളിൽ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദിയില്‍ അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്ത്...

കുവൈറ്റിൽ വ്യാപക പരിശോധന; 49 പ്രവാസികൾ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: പോലീസും മാന്‍പവര്‍ അതോരിറ്റിയും മുനിസിപ്പാലിറ്റിയും സംയുക്‌തമായി കുവൈറ്റിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്‍റ്റില്‍. പിടിയിലായ പ്രവാസികളില്‍ ഏറിയപങ്കും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്‌ടറേറ്റ്...

സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്‌ച നേരിട്ടുള്ള ക്ളാസുകൾ പുന:രാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികൾക്ക്...

യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും

ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു...

മുൻഗണന വിഭാഗങ്ങൾക്ക് ബുധനാഴ്‌ച മുതൽ ബൂസ്‌റ്റർ ഡോസ്; ഖത്തർ

ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര...
- Advertisement -