സൗദിയിൽ കാലാവധി കഴിഞ്ഞ 14 ടൺ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു
റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു. 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ്...
അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർക്ക് യുഎഇയില്‍ പ്രവേശനാനുമതി
ദുബായ്: ഇന്ത്യയില്‍ നിന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്‌ച മുതല്‍ യുഎഇയിൽ പ്രവേശിക്കാൻ അനുമതി. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍...
12 വയസിന് മുകളിലുള്ള 90% വിദ്യാർഥികൾക്കും വാക്‌സിന്‍ നല്‍കി ഒമാൻ
മസ്‍കറ്റ്: ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. ഇതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍...
സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തി. ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ഹൂതികള്‍ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായാണ് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവന...
യുഎഇ- സൗദി സര്‍വീസുകള്‍ പുന:രാരംഭിക്കാൻ ഒരുങ്ങി എമിറേറ്റ്സ്
ദുബായ്: യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്‌തമാക്കുന്നത്.
ആഴ്‌ചയില്‍ 24...
അടുത്ത മാസത്തോടെ എല്ലാ വിദ്യാർഥികൾക്കും 2 ഡോസ് വാക്‌സിൻ നൽകും; ഒമാൻ
മസ്‌ക്കറ്റ്: അടുത്ത മാസം പകുതിയോടെ എല്ലാ വിദ്യാർഥികൾക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകുമെന്ന് വ്യക്‌തമാക്കി ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോക്‌ടർ അബ്‌ദുൽ ബിൻ ഖാമിസ് അബുസെയ്ദി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്....
വിമാന നിരക്കിൽ വലഞ്ഞ് പ്രവാസികൾ; ടിക്കറ്റുകൾക്ക് തീവില
കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ച് ആഴ്‌ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവുകൾ വരുത്താതെ മുന്നോട്ട് പോകുകയാണ്...
ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ചു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സർവീസ് ആരംഭിക്കുന്നത്.
കൊച്ചിയില്‍ നിന്നുള്ള ജസീറ എയര്‍വേസിന്റെ 1406 നമ്പർ വിമാനം ആയിരുന്നു കുവൈറ്റ് അന്താരാഷ്‍ട്ര...






































