Fri, Jun 19, 2026
32.9 C
Dubai

കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021 സമാപിച്ചു

മനാമ: കോവിഡ് ദുരിതകാലത്ത് വീടുകളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021' ശ്രദ്ധേയമായി. ബിഎംസി...

ഇന്ത്യയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്‌ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍...

വൻതോതിലുള്ള മദ്യ നിർമാണവും, വിൽപനയും; കുവൈറ്റിൽ 3 പ്രവാസികൾ പിടിയിൽ

കുവൈറ്റ് : രാജ്യത്ത് വൻതോതിൽ മദ്യനിർമാണം നടത്തി വിതരണം ചെയ്‌തിരുന്ന 3 പ്രവാസികളെ അധികൃതർ പിടികൂടി. കുവൈറ്റിലെ ഫഹാഹീലിലാണ് വലിയ സജ്‌ജീകരണങ്ങളോടെ മദ്യ നിർമാണം നടത്തിയിരുന്നത്. അനധികൃതമായി നടത്തിയിരുന്ന മദ്യ നിർമാണ ശാലയെ...

യുഎഇയിൽ 24 മണിക്കൂറിൽ 1,547 പേർക്ക് കൂടി കോവിഡ്; 1,519 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,547 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,519 പേർ കൂടി...

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി; മധു നാടണയുന്നു

മനാമ: ശാരീരിക അസ്വസ്‌ഥകൾ നേരിട്ട മലയാളിക്ക് നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കി ബഹ്‌റൈനിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകർ. ഈ മാർച്ച് 29നാണ് പത്തനംതിട്ട സ്വദേശിയായ മധുവിനെ ഗുദൈബയിലെ പാർക്കിൽ കണ്ടെത്തിയത്. വേൾഡ് എൻആർഐ...

വാക്‌സിൻ എടുക്കാത്തവർക്ക് ഓഗസ്‌റ്റ് 1 മുതൽ പ്രവേശന നിയന്ത്രണം; സൗദി

റിയാദ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി. ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ വാക്‌സിനെടുക്കാത്ത ആളുകൾക്ക് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ്...

‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്

ദോഹ: എയർലൈൻ റേറ്റിങ്സിന്റെ ഈ വർഷത്തെ 'എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്‌ളാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. വ്യോമ...

സ്വദേശി യുവാവിന്റെ കൊലപാതകം; 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി ഫുജൈറ പോലീസ്

ദുബായ്: ഫുജൈറ ഈദ് ഗാഹിന് പിറകുവശത്തായി സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. 31 വയസുള്ള ചൈനക്കാരനാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതിയെ ഫുജൈറ...
- Advertisement -