Fri, Jun 19, 2026
33.7 C
Dubai

യുഎഇയിൽ പ്രതിദിന കോവിഡ് 1500ന് മുകളിൽ തന്നെ; പുതിയ രോഗികൾ 1,539

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 1500ന് മുകളിലാണ്. 1,539 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 1,525 പേർ കഴിഞ്ഞ 24...

ദുബായ് ജബൽ അലി തുറമുഖത്ത് തീപിടുത്തം; ആളപായമില്ല

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ ദുബായ് ജബൽ അലി പോർട്ടിൽ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകളിൽ ഒന്നിലുണ്ടായ സ്‌ഫോടനം തീപിടുത്തത്തിലേക്ക് നയിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മിഡിൽ ഈസ്‌റ്റിലെ ഏറ്റവും തിരക്കേറിയ...

യുഎഇയിൽ 24 മണിക്കൂറിൽ 1,513 കോവിഡ് കേസുകൾ; 4 മരണം

അബുദാബി : യുഎഇയിൽ കോവിഡ് കേസുകൾ 1500ന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,513 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,44,114 ആയി...

24 മണിക്കൂറിൽ സൗദിയിൽ 1,207 കോവിഡ് കേസുകൾ; റിയാദിൽ രോഗബാധ ഉയരുന്നു

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 1,207 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ റിയാദിലാണ്. അതേസമയം 1,195 പേരാണ് രാജ്യത്ത്...

ഒമാനിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ; 24 മണിക്കൂറിൽ 1,675 രോഗബാധിതർ

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധയിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,675 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...

കോവിഡ് മരണം; പ്രവാസികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമ്പോൾ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെയും പരിഗണിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ...

റിയാദിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,277 രോഗബാധിതർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,277 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട് ചെയ്യുന്നത് റിയാദിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകളിൽ...

രോഗവ്യാപനം ഉയരുന്നു; വൈകുന്നേരം 5 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ് : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം...
- Advertisement -