Sat, Jun 20, 2026
31.8 C
Dubai

ബഹ്‌റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ നൽകണം; വേൾഡ് എൻആർഐ കൗൺസിൽ

മനാമ: രാജ്യത്ത് കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി...

ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിക്കും. രാജ്യത്ത് ഇപ്പോള്‍...

സൗദി കോവിഡ്; 1,081 രോഗമുക്‌തി, 1,269 രോഗബാധ, 16 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 1,081 പേർ രോഗമുക്‌തി നേടിയപ്പോൾ 16 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. സൗദിയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത...

യുഎഇയിൽ ഇന്ന് 2154 പേർക്ക് കോവിഡ്; രണ്ട് മരണം

ദുബായ്: യുഎഇയില്‍ 2,154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 2110 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം...

ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു

മസ്‌ക്കറ്റ്: ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,047 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് കോവിഡ്...

യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക്...

കഠിനമായ ചൂട്; കുവൈറ്റില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്

കുവൈറ്റ് സിറ്റി: ജൂണ്‍ ഒന്നു മുതല്‍ കുവൈറ്റില്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്‌ഥലങ്ങളിലെ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പബ്ളിക് അതോരിറ്റി ഫോർ മാന്‍പവര്‍ വ്യക്‌തമാക്കി. സൂര്യാഘാതം...

കോവിഡ്; യുഎഇയില്‍ 1,763 പേര്‍ക്ക് കൂടി രോഗബാധ, 3 മരണം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,89,946 സാമ്പിളുകളിൽ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ...
- Advertisement -