Sat, Jun 20, 2026
34.1 C
Dubai

യുഎഇയില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യത; യെല്ലോ അലർട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി വരെയാണ് മുന്നറിയിപ്പ്. ജനങ്ങള്‍ താമസ സ്‌ഥലങ്ങള്‍ക്ക്...

സൗദിയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന

റിയാദ്: സൗദി അറേബ്യയിൽ ഇന്നും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്‌. രോഗമുക്‌തരുടെ എണ്ണവും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട് ചെയ്‌തു. ചികിൽസയിൽ കഴിഞ്ഞവരിൽ...

യുഎഇയില്‍ ഇന്ന് 1401 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1374 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത്...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 590 പേർക്കെതിരെ നടപടി; ഖത്തർ

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിച്ചതിന് 590 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ. വിവിധ നിയമ ലംഘനങ്ങൾക്കാണ് 590 പേരും പിടിയിലായത്. ഇവരിൽ ഏറ്റവും...

ഇന്ത്യയിൽ നിന്നുൾപ്പടെ ഉള്ളവർക്ക് 10 ദിവസം കർശന ക്വാറന്റെയ്ൻ; ബഹ്‌റൈൻ

മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യത്ത് നിന്നെത്തുന്ന ആളുകൾ 10 ദിവസം ക്വാറന്റെയ്നിൽ കഴിയണമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്...

വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ്; ഓൺലൈൻ ഷോപ്പിങ്ങിൽ ജാഗ്രത വേണമെന്ന് അബുദാബി പോലീസ്

അബുദാബി: പ്രമുഖ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓൺലൈനിലൂടെ പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഓൺലൈനിലൂടെ ഓർഡർ ചെയ്‌ത സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെ പേർ പരാതിപ്പെട്ട...

കോവിഡ്; ഒമാനിൽ 24 മണിക്കൂറിനിടെ 812 പുതിയ കേസുകൾ, 13 മരണം

മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 812 പേർക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 207,109 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി ജനസംഖ്യയിൽ വലിയ കുറവ് ഉണ്ടായതായി റിപ്പോർടുകൾ. നിലവിൽ 38.8 ശതമാനമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ. മെയ് 15ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർച്ച് അവസാനം വരെ...
- Advertisement -