Sat, Jun 20, 2026
35.8 C
Dubai

സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിനു നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. തിങ്കളാഴ്‌ച വൈകിട്ട് നടന്ന ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട് പരാജയപ്പെടുത്തി. ആക്രമണത്തിൽ...

കോവിഡ്; അമേരിക്കയില്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍; അനുമതിയായി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ 15 വയസുവരെ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) തിങ്കളാഴ്‌ച അനുമതി നല്‍കി. ഫൈസര്‍-ബയോടെക്...

എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ സംഭാവനയായി സിലിണ്ടറുകൾക്ക് തത്തുല്യമായ ഒരു തുക എംബസിക്ക് കൈമാറി. കോവിഡിന്റെ തീവ്രതയിൽ...

പ്രവാസകാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ വേണം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ

മലപ്പുറം: പുതിയ കാബിനറ്റിൽ പ്രവാസ കാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് കൗൺസിൽ മുഖ്യമന്ത്രിയോടും ഭരണകക്ഷി നേതാക്കളോടും കത്തിലൂടെ അഭ്യർഥിച്ചു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസി...

1,507 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2 കോവിഡ് മരണം

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രോഗബാധിതരായിരുന്ന 1,476 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. രാജ്യത്ത് നിലവിൽ രോഗബാധിതരായ...

കോവിഡ് വ്യാപനം; 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യുഎഇയിൽ വിലക്ക്

അബുദാബി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്ക് ഏർപ്പെടുത്തി യുഎഇ. ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. മെയ് 12ആം തീയതി...

അജ്‌മാനിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി; 50 ശതമാനം പേർക്ക് പ്രവേശനം

അജ്‌മാൻ : 50 ശതമാനം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച് അജ്‌മാൻ. വിദ്യാർഥികൾക്കൊപ്പം തന്നെ അധ്യാപകരും 50 ശതമാനം മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഞായറാഴ്‌ചയാണ്‌ ഇത് സംബന്ധിച്ച അനുമതി...

ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു. കൊവിഡ് ബാധയെ...
- Advertisement -