സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പുറത്തുവിട്ടത്. പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്‌ച (മെയ്...
സൗദിയിൽ 24 മണിക്കൂറിനിടെ 999 പേർക്ക് കോവിഡ്; 14 മരണം
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 999 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,21,300 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
300 ടൺ സഹായ വസ്‌തുക്കളുമായി ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ഇന്ത്യയിലേക്ക്
ദോഹ: കോവിഡ് പ്രതിസന്ധിയില്‍ പതറുന്ന ഇന്ത്യക്ക് കൈത്താങ്ങാവാന്‍ 300 ടണ്‍ സഹായവസ്‌തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ എത്തി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി മുംബൈ,...
യുഎഇയിൽ 24 മണിക്കൂറിൽ 1,699 കോവിഡ് ബാധിതർ; 1,686 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ 1,699 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,27,266 ആയി ഉയർന്നിട്ടുണ്ട്....
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ
അബുദാബി : ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി യുഎഇ. അനിശ്‌ചിതകാലത്തേക്ക് വിലക്ക് നീട്ടിയതായാണ് യുഎഇ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ...
ഈദ്; യുഎഇയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
റമദാൻ 29...
ആരോഗ്യ ഇൻഷുറൻസിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി
റിയാദ് : വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി. തീർഥാടനം, വിനോദസഞ്ചാരം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിലാണ്...
ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
മസ്‌ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്‌ച മുതൽ 15ആം തീയതി ശനിയാഴ്‌ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി...







































