Sun, Jun 21, 2026
31.9 C
Dubai

സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആയിരത്തിൽ താഴെയായി

റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 1028 പേർ രോഗമുക്‌തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും...

സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ്‌ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കുന്നത്‌. ഇത് സംബന്ധിച്ച നിർദേശം മുഴുവൻ...

യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1652 പേര്‍ കൂടി രോഗ മുക്‌തരായപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി...

മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും പിഴയും; കടുത്ത നടപടിയുമായി സൗദി

റിയാദ്: മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും ശിക്ഷ ഏർപ്പെടുത്തി സൗദി അറേബ്യ. മനഃപൂർവം കോവിഡ് പരത്തുന്നത് കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍...

ഒമാനിൽ മൂന്ന് ദിവസത്തിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3538 പേര്‍ക്ക്

മസ്‍കറ്റ്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3538 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 35...

സൗദിയിൽ 1072 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 1072 പേർക്ക്. 858 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 9 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 4,11,263...

കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്...

കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് നാട്ടിലുള്ളവർക്ക് യുഎഇയിലേക്ക് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു. തിരുവനന്തപുരം- കോഴിക്കോട്- അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം...
- Advertisement -