Fri, Jul 24, 2026
35.5 C
Dubai

കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ

മസ്‌കത്ത്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സെക്‌ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയിലേക്ക് സെപ്‌തംബർ...

പെരിന്തൽമണ്ണ സ്വദേശി 39കാരൻ ദമാം വിമാനത്താവളത്തിൽ മരണപ്പെട്ടു

മലപ്പുറം: ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. യാത്ര മുടങ്ങിയതിൽ മനംനൊന്ത് വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു എന്നും വിവരമുണ്ട്. ഉച്ചയ്ക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ...

നാട്ടിൽ നിന്ന് തിരിച്ചെത്തിയത് മരണത്തിലേക്ക്; തീരാനോവായി നാലംഗ കുടുംബം

കുവൈത്ത് സിറ്റി: പ്രവാസലോകത്തേയും ഒപ്പം മലയാളികളെയും നടുക്കിയ മറ്റൊരു ദുരന്തവാർത്തയാണ് കുവൈത്തിൽ നിന്ന് കേട്ടത്. കുവൈത്തിലെ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ എസിയിൽ നിന്ന് തീപടർന്നതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് നാലംഗ മലയാളി...

വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി

മസ്‌കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ അധികൃതർ തയ്യാറാക്കി. ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിൽവൽക്കരണം നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയം വിവരസാങ്കേതിക...

കുവൈത്തിൽ വാഹനാപകടം; ഏഴ് ഇന്ത്യക്കാർ മരിച്ചു- മലയാളികൾക്ക് ഉൾപ്പടെ പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കി മറ്റൊരു ദുരന്തവാർത്ത കൂടി. തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബിനു മനോഹരൻ, സുരേന്ദ്രൻ...

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്

തിരുവനന്തപുരം: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 1.20 കോടി രൂപയാണ് കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...

വാണിജ്യ, വ്യവസായ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ മന്ത്രാലയം

ദോഹ: വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
- Advertisement -