പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി : രാജ്യത്ത് ഇന്ന് പൊടിക്കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്‌ഥാ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ...
യുഎഇയിലെ ആശുപത്രികളിൽ ശസ്‌ത്രക്രിയകൾ പുനരാരംഭിക്കുന്നു
ദുബായ്: രാജ്യത്തെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം. ദുബായ് ഹെൽത്ത് അതോറിറ്റി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആശുപത്രികൾക്ക് സർക്കുലറും കൈമാറിയിട്ടുണ്ട്. ഇന്ന് മുതൽ തീരുമാനം നിലവിൽ വരും.
നേരത്തെ കോവിഡ് രൂക്ഷമായ...
ഖത്തറിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ; കുറഞ്ഞ ശമ്പളം 1000 റിയാൽ
ദോഹ: രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങളോടെ ഖത്തർ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷത്തെ 17ആം നമ്പർ നിയമമാണിത്. മിഡിൽ ഈസ്‌റ്റിൽ ഈ...
ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ല; ആവര്‍ത്തിച്ച് സൗദി
റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്‌ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ അറിയിച്ചു. പലസ്‌തീൻ-ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇക്കാര്യം പുനരാലോചിക്കുമെന്നും...
ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി
മക്ക: ഹജ്‌ജ് നിർവഹിക്കാൻ വേണ്ടി ഈ വർഷം രാജ്യത്തേക്ക് എത്തുന്ന തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് ഹജ്‌ജ് നിർവഹിക്കാൻ അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്‌ഥകളിൽ...
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സഖ്യസേന
റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ശനിയാഴ്‍ച വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി...
പ്രവാസി ലേബർ ക്യാംപുകളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി
കുവൈറ്റ് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയിലെ ലേബർ ക്യാംപുകളിൽ അധികൃതർ പരിശോധന നടത്തി. വൻ മദ്യ ശേഖരമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പ്രാദേശികമായാണ് മദ്യം നിർമിച്ചിരുന്നത്. മദ്യ നിർമാണത്തിനായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി.
ആയിരക്കണക്കിന്...
വിദേശത്തു നിന്ന് വാക്‌സിൻ എടുത്താലും ക്വാറന്റെയ്ൻ നിർബന്ധം; ഖത്തർ
ദോഹ: വിദേശ രാജ്യങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ഖത്തറിൽ ക്വാറന്റെയ്നിൽ ഇളവില്ലെന്ന് അധികൃതർ. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇതുസംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ...








































