Mon, Jun 22, 2026
33.1 C
Dubai

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

ഹജ്‌ജ്, ഉംറ; സേവന മേഖലകളിലെ സ്‌ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ ഹജ്‌ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് വിവിധ തരം ഇളവുകള്‍ അനുവദിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ്. കോവിഡ് പശ്‌ചാത്തലത്തില്‍ ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറക്കുക എന്ന...

സൗദിയിൽ പുതിയ തൊഴിൽ നിയമം 14ന് പ്രാബല്യത്തിൽ; പ്രവാസികൾക്കും ഗുണം ചെയ്യുമെന്ന് മന്ത്രാലയം

റിയാദ്: സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങൾ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വരും. ഇതുവരെ നിലനിന്നിരുന്ന തൊഴിൽ സമ്പ്രദായം മാറുമ്പോൾ ഏത് വിധത്തിൽ ആയിരിക്കുമെന്ന സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്‌തത വരുത്തി മാനവ...

സൗദിയിൽ നടന്ന ഡ്രോണ്‍ ആക്രമണം; ഇന്ത്യയിലെ ഇന്ധന വില വീണ്ടുമുയരും

സൗദിഅറേബ്യ: ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ബാരലിന് ഒറ്റ ദിവസം കൊണ്ട്...

അബുദാബിയിൽ എത്തുന്ന എല്ലാവര്‍ക്കും സൗജന്യ കോവിഡ് പരിശോധന

അബുദാബി: അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആര്‍ പരിശോധന ആയിരിക്കും നടത്തുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന...

ഒമാനിൽ സന്ദർശകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; റിപ്പോർട്

മസ്‌കറ്റ്: ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്. 2020 ഡിസംബറില്‍ 70 ശതമാനത്തിലേറെ കുറവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായത് എന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി...

സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി

ദുബായ്: സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി. 11 നഴ്‌സുമാരും ഡോക്‌ടർമാരും അടങ്ങുന്ന രണ്ട് മൊബൈൽ ക്ളിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ദുബായിലെ 11 ഇടങ്ങളിലായാണ്...

ഹൂതി ആക്രമണം; ലോകത്തിന്റെ തന്നെ ഊര്‍ജ വിതരണത്തിന് വെല്ലുവിളിയെന്ന് സൗദി

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി സ്‌ഥിരീകരിച്ച് സൗദി ഊര്‍ജ്ജ...
- Advertisement -