ഖത്തറിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ കൂടുതൽ നടപടികൾ
ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പൊതുഗതാഗത സുരക്ഷാ വിഭാഗം മേധാവി ലെഫ്. കേണൽ സലീം സുൽത്താൻ അൽ നുഐമി. യാത്രകൾ സുരക്ഷിതമാക്കാൻ ദോഹ മെട്രോയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് അദ്ദേഹം...
കള്ളക്കടത്ത് തടയാൻ ‘റാസ് കാർഗോ’ പദ്ധതിയുമായി യുഎഇ
അബുദാബി: ചരക്ക് സുരക്ഷാ സ്‌ക്രീനിങ്ങിനും ക്‌ളിയറൻസിനും കള്ളക്കടത്തിനും എതിരെ പോരാടുന്നതിന് റാസ് കാർഗോ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇ. രാജ്യത്തെ തുറമുഖങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കള്ളക്കടത്ത് വസ്‌തുക്കളും മയക്കുമരുന്നും കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച 'കെ...
കോവിഡ്; ദുബായിൽ നിയന്ത്രണം റംസാൻ വരെ തുടരും
ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണം റംസാൻ (ഏപ്രിൽ പകുതി) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണം...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒമാനിൽ 790 പേർക്കെതിരെ കേസ്
മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒമാനിൽ കുറ്റം ചുമത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം 790 പേർക്കെതിരെ 248 നിയമലംഘനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടവരിൽ...
യുഎഇയില്‍ 24 മണിക്കൂറിനിടെ 3498 പുതിയ കോവിഡ് രോഗികൾ
അബുദാബി: യുഎഇയില്‍ ഇന്ന് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 3498 പേര്‍ക്ക്. 2478 രോഗമുക്‌തി നേടിയിട്ടുണ്ടെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കോവിഡ് മരണങ്ങളും റിപ്പോര്‍ട്...
യുഎഇയില്‍ മഴക്ക് സാധ്യത; താപനില ഇനിയും കുറയും
അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ്...
യാത്രാ നിബന്ധന; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ
കൊച്ചി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത് കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന...
കുവൈറ്റ് വിമാനത്താവളം മാര്‍ച്ച് ഏഴ് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങുന്നു
കുവൈറ്റ് സിറ്റി: മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കി. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ്...








































