മാർച്ച് 25 വരെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം തുടരും; ഷാർജ
ഷാർജ : മാർച്ച് 25ആം തീയതി വരെ സ്‌കൂളുകളിൽ പൂർണമായും ഓൺലൈൻ പഠനം തുടരാൻ ഷാർജ തീരുമാനിച്ചു. എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി. രാജ്യത്ത്...
സൗദിയിൽ തവണകളായി ഇഖാമ പുതുക്കാൻ അവസരം; നടപടികൾ ആരംഭിച്ചു
റിയാദ് : സൗദിയിൽ വിദേശ പൗരൻമാരുടെ റെസിഡന്റ് പെർമിറ്റായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത് പ്രകാരം ഇഖാമ മൂന്ന് മാസക്കാലയളവിൽ പുതുക്കാനും, പുതിയത് എടുക്കാനും അവസരം ഉണ്ടാകും. ഇതിന്റെ നടപടികൾ പൂർത്തിയാക്കുന്നതിനായി...
ഒമാനിലെ ബീച്ചുകളിലെയും പാര്‍ക്കുകളിലെയും നിയന്ത്രണം തുടരും
മസ്‌കറ്റ്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം.
ഇതിന് പുറമെ രാജ്യത്തെ റസ്‌റ്റ് ഹൗസുകള്‍,...
യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ...
ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്
കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത് കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...
പ്രതിദിന കോവിഡ് മരണം ഉയർന്ന് തന്നെ; യുഎഇയിൽ 24 മണിക്കൂറിൽ 19 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 19 ആണ്. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ്...
കുവൈറ്റ് അതിർത്തികൾ അടച്ചു; ഇന്ന് മുതൽ പ്രവേശനമില്ല
കുവൈറ്റ് സിറ്റി: കുവൈറ്റ് വീണ്ടും അതിര്‍ത്തികള്‍ അടച്ചു. ഇന്ന് മുതല്‍ മാര്‍ച്ച് 20 വരെ റോഡ് മാര്‍ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം കപ്പല്‍ വഴിയുള്ള വ്യാപാരത്തെയും ന്യൂട്രല്‍ സോണിലെ തൊഴിലാളികളെയും...
കോവിഡ് സുരക്ഷ; അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം
മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മുൻകരുതലുകൾക്ക് അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം. അന്താരാഷ്‌ട്ര ഏജൻസിയായ സ്‌കൈ ട്രാക്‌സിന്റെ ഫോർ സ്‌റ്റാർ റേറ്റിങ്ങാണ് വിമാനത്താവളത്തിന് ലഭിച്ചത്. ആഗോളതലത്തിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയ വിമാനത്താവളങ്ങളുടെ...








































