Sat, May 18, 2024
35.8 C
Dubai

കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടും; സൗദി

റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്‍ച വരുത്തുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്‌ഥകള്‍ പാലിക്കാത്ത മാളുകളില്‍...

യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിൽ 1,898 രോഗികൾ

അബുദാബി : ഏറെ നാളുകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. 2000ന് താഴെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,898 ആളുകൾക്കാണ് കഴിഞ്ഞ 24...

2000 വർഷങ്ങൾക്ക് ശേഷം ഹെഗ്ര തുറക്കുന്നു; വിനോദ സഞ്ചാരികൾക്ക് സ്വാഗതമോതി സൗദി

റിയാദ്: ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുരാതന പുരാവസ്‌തു കേന്ദ്രമായ ഹെഗ്ര തുറന്ന് നൽകാനൊരുങ്ങി സൗദി അറേബ്യ. 2000 വർഷത്തിന് ശേഷമാണ് നബാറ്റിയൻ സംസ്‌കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന ഈ മേഖല...

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി ജനസംഖ്യയിൽ വലിയ കുറവ് ഉണ്ടായതായി റിപ്പോർടുകൾ. നിലവിൽ 38.8 ശതമാനമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ. മെയ് 15ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർച്ച് അവസാനം വരെ...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു....

സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്

കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രതിദിനം കോവിഡ്...

സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം

ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം. കേസിൽ പെട്ടും മറ്റും നാട്ടിൽ...

കൊച്ചി-സൗദി; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

എറണാകുളം: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഇൻഡിഗോ. ജൂൺ 15ആം തീയതി മുതലാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും,...
- Advertisement -