Fri, May 24, 2024
36 C
Dubai

പള്ളികൾ അടഞ്ഞുതന്നെ, ബഹ്റൈനിൽ ഇളവുകളില്ല

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പള്ളികൾ, കൂട്ടംകൂടിയുള്ള ആരാധനകൾ, മതപരമായ പൊതുചടങ്ങുകൾ എന്നിവക്കുള്ള വിലക്കുകൾ നീട്ടാൻ ബഹ്‌റൈനിലെ ഇസ്ലാമിക് കൗൺസിലിന്റെ തീരുമാനം. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ തൽസ്ഥിതി തുടരാനാണ് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക്‌...

ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസ; ദോഹ ജിസിസി യോഗത്തിലും അംഗീകാരം

റിയാദ്: ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസയ്‌ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്...

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്: നിർണായക മുന്നേറ്റം നടത്തി ബൈഡൻ, വിചിത്രമെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിലെ 270 ഇലക്‌ടറൽ വോട്ടുകൾ എന്ന സംഖ്യ ആര് നേടുമെന്ന ആകാംക്ഷയിലാണ് ഏവരും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായക മുന്നേറ്റമാണ് ജോ ബൈഡൻ...

സൗദിയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു

റിയാദ്: സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം...

യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

യുഎഇ : യുഎഇയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1421 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്‌ഥിരീകരിച്ചത്....

കൂടുതല്‍ ഇളവുകള്‍; യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കും

യുഎഇ : യുഎഇയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായാണ് വ്യക്‌തമാകുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍...

‘ഇസ്‍ലാമിക ഭീകരത’; ബീസ്‌റ്റിനെ വിലക്കി ഖത്തറും

ദോഹ: റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയ് ചിത്രം ബീസ്‌റ്റിന്റെ പ്രദര്‍ശനം വിലക്കി ഖത്തറും. ചിത്രത്തില്‍ ഇസ്‌ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്‌ഥാനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം. നേരത്തെ ഇതേ കാരണം...

തപാല്‍ വഴി കഞ്ചാവ് എത്തിച്ചു; കുവൈറ്റില്‍ രണ്ടുപേര്‍ അറസ്‍റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ...
- Advertisement -