ഒമാന്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന
മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 685 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 106575...
കുവൈത്ത് അമീറുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്രമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹിനെ സന്ദർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ മുൻ അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ...
ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്ക് തുടക്കം
ബഹ്‌റൈന്‍: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തുടങ്ങി. ടീംസ് ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചാണ് ക്‌ളാസുകള്‍ നടക്കുന്നത്. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചും ക്‌ളാസുകള്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ്...
ഒമാനില്‍ നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു; ഒക്‌ടോബർ 24 വരെ തുടരും
മസ്‌കറ്റ്: ഒമാനില്‍ ഒക്‌ടോബർ 24 വരെ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് അടച്ചിടല്‍. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗബാധയെ തുടര്‍ന്നാണ് പുതിയ നടപടിയുമായി ഭരണകൂടം...
കോവിഡ്; സൗദിയില്‍ ഇന്ന് രോഗമുക്‌തി 593 പേര്‍ക്ക്, രോഗബാധിതര്‍ 323
റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേര്‍ക്ക്. അതോടൊപ്പം 593 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ ഇവിടെ രോഗമുക്‌തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ്...
സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു
റിയാദ്: സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു. സൗദിയിലേക്കുള്ള കര, കടല്‍ മാര്‍ഗങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ഭാഗികമായി തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളക്ക് ശേഷം റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന...
വന്ദേഭാരത് മിഷന്‍; ഏഴാം ഘട്ട സര്‍വീസുകള്‍ ജിദ്ദയില്‍ നിന്ന്
ജിദ്ദ : വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു. ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി...
കോവിഡ്; സൗദിയിൽ മരണസംഖ്യ 5000 കടന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്‌ച 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. 1.5 ആണ് നിലവിൽ...








































