ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്
ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി.
കഴിഞ്ഞ 26 വർഷത്തെ...
ദുബായ് സഫാരി പാര്‍ക്ക് വീണ്ടും തുറന്നു
ദുബായ്: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ജനങ്ങള്‍ക്കായി വീണ്ടും ദുബായ് സഫാരി തുറന്നു കൊടുത്തു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള കാഴ്‌ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. വിനോദം മാത്രം ലക്ഷ്യമിട്ട്...
പ്രധാന തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കുള്ള പ്രവേശന അനുമതി പുനരാരംഭിക്കുമെന്ന് യുഎഇ
അബുദാബി: സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് തൊഴില്‍ വിസയും വീട്ടുജോലിക്കാര്‍ക്ക് പ്രവേശന അനുമതിയും യുഎഇ നല്‍കി തുടങ്ങിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്‌തു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ്...
പ്രാർത്ഥനയോടെ തുടക്കം; ഹറമിന്റെ മണ്ണിൽ ഉംറ തീർഥാടനം പുനരാരംഭിച്ചു
മക്ക: കോവിഡ് പശ്‌ചാത്തലത്തിൽ ഏഴ് മാസത്തോളമായി നിർത്തി വെച്ച ഉംറ തീർഥാടനം വീണ്ടും ആരംഭിച്ചു. മസ്‌ജിദുൽ ഹറം പ്രാർത്ഥനകളോടെ വിശ്വാസികളെ വരവേറ്റു. ഘട്ടം ഘട്ടമായി ഉംറ പുനരാരംഭിക്കുമെന്ന തീരുമാനം കഴിഞ്ഞ ആഴ്‌ചയാണ് സൗദി...
വ്യാജ വാർത്തക്ക് കടുത്ത ശിക്ഷ; യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: വ്യാജ വാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നവർക്ക് എതിരെ കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. പൊതുജനങ്ങൾക്ക് ഇടയിൽ നിയമാവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് പ്രോസിക്യൂഷൻ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി...
അബുദാബി, ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദുകള്‍ ഇന്ന് തുറക്കും
യുഎഇ: അബുദാബി, ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദുകള്‍ ഇന്ന് തുറക്കും. ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദുകള്‍ തുറക്കുന്നത്.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കര്‍ശന...
കുവൈറ്റ് രാജ്യതലവന് ആദരം; നാളെ രാജ്യത്ത് ദേശീയ പതാക താഴ്‌ത്തിക്കെട്ടും
ന്യൂ ഡെല്‍ഹി : നിര്യാതനായ കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജബേര്‍ അല്‍ സബയോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയില്‍ ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ഇതിന്റെ ഭാഗമായി നാളെ ഇന്ത്യയിലെ...
വീണ്ടും ആയിരം കടന്നു; യുഎഇയില്‍ രോഗവ്യാപനം ഉയരുന്നു
യുഎഇ : കോവിഡ് വ്യാപനം വീണ്ടും രൂക്‌ഷമായി യുഎഇ. ശനിയാഴ്‌ച ആയിരത്തിലധികം ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ദിവസങ്ങളായി യുഎഇയില്‍ ആയിരത്തിനു മുകളിലാണ് കോവിഡ് കേസുകള്‍. രാജ്യത്ത് വീണ്ടും വ്യാപനം രൂക്‌ഷമാകുന്ന സ്‌ഥിതിയാണ്...








































