കോവിഡ് സുരക്ഷാ നിയമം പാലിക്കാതെ പാർട്ടി; യുവതിക്ക് 10,000 ദിർഹം പിഴ
ദുബൈ: കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ പാർട്ടി സംഘടിപ്പിച്ച പ്രവാസി യുവതിക്ക് പിഴ ചുമത്തി ദുബൈ പോലീസ്. സ്വന്തം വസതിയിൽ പാർട്ടി നടത്തിയ യുവതിക്ക് 10,000 ദിർഹവും പങ്കെടുത്തവർക്ക് 5,000 ദിർഹവും വീതമാണ്...
ഗൾഫിലേക്ക് പ്രവാസികളുടെ മടക്കം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ
ദുബൈ/കരിപ്പൂർ: ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിൽ...
ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി
റിയാദ് : ഐക്യരാഷ്‌ട്ര സഭക്ക് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്ത് കോടി ഡോളര്‍ സഹായം നല്‍കി സൗദി അറേബ്യ. ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സഹായം നല്‍കിയത്....
മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍
മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ...
കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി യുഎഇ ആരോഗ്യമന്ത്രി
അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. യുഎഇയും ചൈനയും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഡോസാണ് ആരോഗ്യ മന്ത്രി...
ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി
റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജയില്‍ മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ഈ...
കോവിഡ് വ്യാപനം; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും പത്ത് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍...
എയര്‍ ഇന്ത്യയുടെ വിലക്ക് നീക്കി
ദുബായ്: എയര്‍ ഇന്ത്യക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഒക്ടോബർ രണ്ട് വരെ പ്രഖ്യാപിച്ച നിരോധനമാണ് നീക്കിയത്. വിലക്ക് നീങ്ങിയതോടെ നാളെ മുതല്‍ ഷെഡ്യൂള്‍ അനുസരിച്ച്, ദുബായിലേക്കും തിരിച്ചും...








































