രാജ്യത്തെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിയുമായി അബുദാബി
അബുദാബി: മൃഗസംരക്ഷണത്തിന് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അബുദാബി. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിക്കാണ് അബുദാബി രൂപം നല്‍കുന്നത്. പരിസ്ഥിതി ഏജന്‍സിയും നാഷണല്‍ അക്വേറിയവുമാണ് ഈ പദ്ധതിക്കായി ചുക്കാന്‍ പിടിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി...
ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിംഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല...
മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ.
മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി (ഗള്‍ഫ് കോര്‍പ്പറേഷേന്‍ കൗണ്‍സില്‍) രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇ.ക്ക്. അമേരിക്ക ആസ്ഥാനമായുള്ള മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.ക്ക് മികച്ച സ്ഥാനം ലഭിച്ചത്.
ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ ജേണലാണ്...
സൗദി; രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍
റിയാദ് : രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഭാഗികമായി നീക്കാന്‍ തീരുമാനിച്ച് സൗദി. ഇന്ന് മുതലാണ് യാത്രാ വിലക്ക് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശീയരെ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ്...
കുവൈത്തിൽ കോവിഡിന്റെ രണ്ടാം ഘട്ടം; 5 എംപിമാർക്ക് രോഗബാധ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട് ചെയ്‌തു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം...
കോവിഡ്: യുഎഇയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു
അബുദാബി: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ചൈനയില്‍ നിന്നുള്ള സിനോഫോം വാക്‌സിനാണ് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന മൂന്നാംഘട്ട...
പ്രവാസികളുടെ മരണവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകരുത്; ഇന്ത്യന്‍ കോണ്‍സുലേറ്റ്
യുഎഇ : യുഎഇ യില്‍ മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ എത്രയും വേഗം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് യുഎഇ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റില്‍ അറിയിക്കുന്നില്ലെന്നും അതുമൂലം...
രാജ്യാന്തര യാത്രാനിരോധനം നീക്കാന്‍ സൗദി അറേബ്യ
റിയാദ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാനിരോധനം പിന്‍വലിക്കാന്‍ സൗദി അറേബ്യ. രാജ്യത്ത് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി നീക്കം ചെയ്യുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....








































