സ്വദേശി വത്കരണം; ഒമാനിൽ വിദേശി നഴ്സുമാർക്ക് തൊഴിൽ നഷ്ടമാകുന്നു
മസ്‌കറ്റ്: സർക്കാർ ആശുപത്രികളിൽ സ്വദേശിവത്കരണം നടപ്പാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. 170ലധികം സ്വദേശി നഴ്സുമാരെയാണ് വിദേശികൾക്കു പകരം നിയമിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ...
നിരോധനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്; കുവൈറ്റില്‍ ഉച്ചസമയത്ത് ജോലി ചെയ്യാം
കുവൈറ്റ് സിറ്റി: ഉച്ചസമയത്ത് തുറസായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒരു പ്രാദേശിക മാദ്ധ്യമമാണ് തുറസ്സായ പ്രദേശങ്ങളില്‍ ഉച്ച സമയത്ത് ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ...
കോവിഡ്; ഇന്ത്യയിൽ നിന്ന് നേരിട്ടു വരുന്നതിനുള്ള വിലക്ക് തുടരും- കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കുവൈത്ത്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉടൻ മാറ്റം...
വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ
റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്‌ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത്...
അബുദാബി റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് മരണം
അബുദാബി: ഗ്യാസ് ചോര്‍ച്ചയിലൂടെ അബുദാബിയിലെ റസ്റ്റോറന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. അബുദാബി ഗവണ്‍മെന്റിന്റെ മാദ്ധ്യമ ഓഫീസ് ഉച്ചയോടെയാണ് രണ്ട് മരണം സ്ഥിരീകരിച്ചത്. പോലീസ് പുറത്തുവിട്ട...
ഇസ്രയേൽ ബഹിഷ്‌കരണം അവസാനിപ്പിച്ച് യുഎഇ
ദുബൈ: ഇസ്രയേലിനു ഏർപ്പെടുത്തിയിരുന്ന ബഹിഷ്‌കരണം ഔദ്യോഗികമായി പിൻവലിച്ച് യുഎഇ. യു.എ.ഇ - ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് വിലക്ക് നീക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ...
സൗദിയിൽ 1148 രോഗമുക്തി, 1069 പുതിയ രോഗികൾ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1148 പേർക്ക് രോഗമുക്തി. 1069 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, 28 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. റിയാദ് -12, ജിദ്ദ- 3, മക്ക -...
ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കി
ദോഹ: ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടുമാസത്തേക്കു കൂടി...







































