Sat, Sep 12, 2026
33 C
Dubai
MALABARNEWS-UAECOV

യുഎഇയില്‍ ഇന്നും ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍

അബുദാബി: യുഎഇയിലെ കോവിഡ് കണക്കുകള്‍ ഇന്നും ആയിരത്തിന് മുകളില്‍. പുതുതായി 1234 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാവുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍...
Malabarnews_covid in uae

രോഗമുക്‌തിയില്‍ ഉയര്‍ച്ച; യുഎഇയില്‍ നിലവില്‍ 2903 പേര്‍ മാത്രം ചികില്‍സയില്‍

യുഎഇ : യുഎഇയില്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,606 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്‌തി നേടിയ ആകെ...
Malabarnews_dubai

200 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍; വികസനത്തിന് ഒരുങ്ങി ദുബായ് നഗരം

ദുബായ് : പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി നഗര വികസനത്തിന് ഒരുങ്ങുകയാണ് ദുബായ് നഗരം. 200 കോടി ദിര്‍ഹത്തിന്റെ 29 നഗരവികസന പദ്ധതികളാണ് ദുബായില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 കിലോമീറ്റര്‍ വരുന്ന ബീച്ച്...
Malabarnews_covid in uae

യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121

യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5...
Malabarnews_uae covid crisis management

യുഎഇ; രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പുതിയ കമ്മിറ്റി

യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന്...
fake-covid-treatment_2020-Oct-31

കോവിഡ് ചികിൽസക്ക് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

ദുബായ്: കോവിഡ് ചികിൽസയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ യുഎഇ. കോവിഡ് ഭേദമാക്കാനുള്ള പൊടിക്കൈകൾ എന്ന പേരിൽ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അവകാശവാദങ്ങൾക്കും എതിരെ യുഎഇ ആരോഗ്യ...
Malabarnews_covid in uae

യുഎഇ; 24 മണിക്കൂറില്‍ രോഗബാധിതര്‍ 1312, രോഗമുക്‌തര്‍ 1500

യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1312 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്‌ഥിരീകരിക്കുന്ന ആകെ...
MALABARNEWS-COVIDTESTDUBAI

7 ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം ദുബായ് യാത്രയില്‍ സ്വീകരിക്കപ്പെടില്ല

ദുബായ്: ഏഴ് ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ട്വീറ്റ് ചെയ്‌തു. ഈ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന അടക്കമുള്ളവയുടെ ഫലം സ്വീകരിക്കപ്പെടില്ല. ജയ്‌പൂരിലെ...
- Advertisement -