യുഎഇ; ആയിരത്തില്‍ അധികം രോഗ ബാധിതര്‍, രോഗ മുക്‌തിയിലും വര്‍ധന
യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,111 പേര്‍ക്ക് കൂടി യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം...
ദുബായിൽ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; നിയമലംഘകര്‍ക്ക് പിടി വീഴും
ദുബായ്: കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദുബായ് അടക്കമുള്ള നഗരങ്ങളില്‍ പരിശോധന കടുപ്പിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് വന്‍ തുകയാണ്...
കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കാൻ യുഎഇ; മലയാളികൾക്ക് ഗുണകരമാകും
അബുദാബി: മലയാളികൾ ഉൾപ്പെയുള്ളവർക്ക് ഗുണകരമാകുന്ന നീക്കവുമായി യുഎഇ. കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...
വിസ വേണ്ട; യുഎഇ പൗരൻമാർക്ക് ഇസ്രയേലിൽ പ്രവേശിക്കാം
യുഎഇ : ഇസ്രയേലില്‍ പ്രവേശിക്കാന്‍ യുഎഇ പൗരൻമാര്‍ക്ക് വിസ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം. 90 ദിവസം വരെ യുഎഇ പൗരൻമാര്‍ക്ക് ഇസ്രയേലില്‍ വിസ ഇല്ലാതെ കഴിയാമെന്നാണ് ഇപ്പോള്‍...
യുഎഇയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് രോഗം വീണ്ടും വര്‍ധിക്കുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നാണ് ഏറ്റവും കൂടിയ കണക്കുകള്‍ രേഖപ്പെടുത്തിയത്. 1578 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്...
ഇനി പറക്കാം വിസയില്ലാതെ; കരാറുകളില്‍ ഒപ്പുവെച്ച് ഇസ്രയേലും യുഎഇയും
ജറുസലേം: യുഎഇ - ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് വിസ ഇല്ലാതെ യാത്രയൊരുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസയില്ലാതെ യുഎഇയും ഇസ്രയേലും സന്ദര്‍ശിക്കാന്‍ കഴിയും.
ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നടത്തിയ...
കോവിഡ് പരിശോധന നടത്തിയില്ല; മലയാളികൾ ഉൾപ്പടെയുള്ളവർക്ക് 5000 ദിർഹം പിഴ
അബുദാബി: കോവിഡ് പരിശോധന നടത്താത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ഈടാക്കി അബുദാബി. അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് പരിശോധന നടത്താത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർ ഉൾപ്പെയുള്ളവർക്കാണ് പിഴ ചുമത്തിയത്....
യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു
യുഎഇ : യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ...








































