Sun, May 3, 2026
34 C
Dubai

കോവിഡ്; ഇന്ത്യക്ക് സഹായവുമായി സൺറൈസേഴ്‌സ് ടീമും, 30 കോടി നൽകും

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു....

ഫോർമുല വൺ; ഹാമിൽട്ടൺ കുതിപ്പ് തുടരുന്നു

ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രീയിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ നിന്ന് റേസിംഗ് ആരംഭിച്ച ഹാമിൽട്ടൺ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്‌റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. വെർസ്‌റ്റപ്പന്റെ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ മാൽദീവ്സ്

മാൽദീവ്സ്: എഎഫ്‌സി കപ്പ് മൽസരങ്ങൾക്കായി എത്തിയ ഐഎസ്എൽ ക്ളബ് ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മാൽദീവ്സ്. ടീമിലെ മൂന്ന് അംഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മാൽദീവ്സ് രാജ്യം വിടാൻ നിർദ്ദേശം...

അഭിമാന നേട്ടം; ഒളിമ്പിക്‌സ് യോഗ്യത നേടി ഗുസ്‌തിതാരം സീമ ബിസ്‌ല

ബള്‍ഗേറിയ: അഭിമാന നേട്ടവുമായി ഇന്ത്യന്‍ വനിതാ ഗുസ്‌തിതാരം സീമ ബിസ്‌ല. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്‌തി യോഗ്യതാ മൽസരത്തിൽ വിജയിച്ച താരം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 50 കിലോ വിഭാഗത്തിലാണ് സീമയുടെ...

ലോറസ് പുരസ്‌കാരം; നദാലും ഒസാക്കയും മികച്ച താരങ്ങൾ, ബയേൺ മ്യൂണിക് മികച്ച ടീം

മാഡ്രിഡ്: കായികലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു. ജർമൻ ഫുട്ബോൾ ക്ളബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തെ ഏറ്റവും മികച്ച...

വിവാദമായ സൂപ്പർ ലീഗ്; പിൻമാറാത്ത ടീമുകളെ വിലക്കുമെന്ന് യുവേഫ

മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ളബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ളബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ളബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ...

ചാമ്പ്യൻസ് ലീഗ്; റയലിനെ മലർത്തിയടിച്ച് ചെൽസി ഫൈനലിൽ

സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്‌: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് ഇംഗ്‌ളീഷ് വമ്പൻമാരായ ചെൽസി ഫൈനലിലേക്ക്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മൽസരത്തിൽ...

ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ രണ്ടാം പാദത്തിൽ ചെൽസി-റയൽ പോരാട്ടം

സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്‌: ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്. ആദ്യപാദത്തിൽ റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ...
- Advertisement -