ഉത്തപ്പയും വിഷ്‌ണുവും അടിച്ചുതകർത്തു; മുഷ്‌താഖ് അലിയിൽ കേരളത്തിന് മിന്നും ജയം
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കൂറ്റൻ സ്‌കോർ പിന്തുടർന്ന് കേരളത്തിന് തകർപ്പൻ ജയം. ഡെൽഹിക്ക് എതിരായ മൽസരത്തിൽ റോബിൻ ഉത്തപ്പയുടെയും വിഷ്‌ണു വിനോദിന്റെയും അർധസെഞ്ചുറിയുടെ കരുത്തിലാണ് കേരളം...
ബംഗളൂര് താരം അജയ് ഛേത്രി ഇനി ഈസ്‌റ്റ് ബംഗാളില്‍
ബംഗളൂര്: ഐഎസ്എല്ലില്‍ ബംഗളൂര് എഫ്‌സിയുടെ യുവതാരം അജയ് ഛേത്രിയെ സ്വന്തമാക്കി ഈസ്‌റ്റ് ബംഗാള്‍ എഫ്‌സി. അവസാന അഞ്ച് വര്‍ഷങ്ങളായി ബംഗളൂര് എഫ്‌സിക്കൊപ്പം ഉണ്ടായിരുന്ന ഈ മധ്യനിര താരത്തെ ലോണ്‍ അടിസ്‌ഥാനത്തില്‍ ആണ് ഈസ്‌റ്റ്...
വീറോടെ മലബാറിയൻസ്; ഗോകുലത്തിന് ഐലീഗിൽ തകർപ്പൻ ജയം
കൊൽക്കത്ത: ഐലീഗിലെ രണ്ടാം മൽസരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിട്ട് നിന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പൊരുതിയാണ് മലബാറിയൻസ് ആദ്യ ജയം നേടിയത്....
ജയിച്ചാൽ പരമ്പര; ഓസീസിനെതിരെ നാലാം ടെസ്‌റ്റിന് ഇന്ത്യ നാളെയിറങ്ങും
സിഡ്‌നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ അവസാന മൽസരം നാളെ ഗാബയിൽ ആരംഭിക്കും. പരുക്ക് കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്ക് നാളെ ജയം അനിവാര്യമാണ്. ആദ്യ മൂന്ന് ടെസ്‌റ്റുകളിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ...
സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ജയം തുടരാൻ കേരളം ഇന്നിറങ്ങും
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈയെ നേരിടും. ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തിന് മുംബൈക്ക് എതിരായ മൽസരം എളുപ്പമാവില്ല. എന്നാൽ ആതിഥേയരായ മുംബൈക്ക്...
ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര്-നോര്‍ത്ത് ഈസ്‌റ്റ് പോരാട്ടം
ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സിയും നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റടും നേര്‍ക്കുനേര്‍. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ മോശം പ്രകടനം കാഴ്‌ചവെക്കുന്ന ബംഗളൂര് തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്ക് ശേഷമാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡും...
ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറക്ക് പരിക്ക്; അവസാന ടെസ്‌റ്റിൽ കളിക്കില്ല
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. നിർണായകമായ അവസാന ടെസ്‌റ്റിൽ ഫാസ്‌റ്റ് ബൗളർ ജസ്‌പ്രീത് ബുംറ കളിക്കില്ല. അടിവയറ്റിലെ വേദനയെ തുടർന്ന് ബുംറ പിൻമാറിയതോടെ ടീം ആശങ്കയിലാണ്. സ്‌കാനിങ്ങിലാണ് അദ്ദേഹത്തിന്റെ...
പത്താമങ്കത്തിനായി മഞ്ഞപ്പട ഇന്നിറങ്ങും; എതിരിടാന്‍ ജംഷെഡ്പൂര്‍ എഫ്‌സി
ഐഎസ്എല്ലില്‍ പത്താം മല്‍സരത്തിനായി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നു. 9 മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും 6 പോയിന്റുമായി പട്ടികയില്‍ 10ആം സ്‌ഥാനത്തുള്ള ബ്‌ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. കരുത്തരായ...








































