റെയ്‌നയെ പോലെ കൂടുതല്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങിയേക്കും; മുന്നറിയിപ്പുമായി പാഡി അപ്ടണ്‍
അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്താനൊരുങ്ങുന്നത്. താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റെയിനടക്കം കടുത്ത നിയന്ത്രണ ചട്ടങ്ങള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ താരങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്....
യുഎസ് ഓപ്പൺ; സുമിത് നാഗൽ രണ്ടാം റൗണ്ടിൽ
ന്യൂഡൽഹി: 7 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഗ്രാൻഡ്സ്‌ലാം ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി സുമിത് നാഗൽ. യുഎസ് ഓപ്പൺ സിംഗിൾസിൽ അമേരിക്കയുടെ ബ്രാഡ്ലി ക്ലാനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്...
ചെസ്സ് ഒളിംപ്യാഡ്: ഇന്ത്യയും റഷ്യയും ചാമ്പ്യന്മാര്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ചെസ്സ് ഒളിംപ്യാഡിന് നാടകീയാന്ത്യം. ഇന്നലെ നടന്ന ചെസ്സ് ടൂര്‍ണമെന്റില്‍ റഷ്യയേയും ഇന്ത്യയേയും സംയുക്ത സ്വര്‍ണജേതാക്കളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍...
കോവിഡിനെ പിന്തള്ളി മെസി ഒന്നാമത്
ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച് മുന്നേറുന്ന കോവിഡിനെ ഗൂഗിള്‍ സെര്‍ച്ചില്‍ അടിയറവ് പറയിച്ച് ഇതിഹാസ താരം മെസി. മാസങ്ങളായി ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത് ഉണ്ടായിരുന്നത് കോവിഡ് ആയിരുന്നു. ബാഴ്സലോണയില്‍ നിന്നും മെസി പടിയിറങ്ങുകയാണെന്ന വാര്‍ത്തകള്‍...
മെസിക്കായി വലവിരിച്ച് യുവന്റസും; താരത്തിന്റെ പിതാവിനെ സമീപിച്ചതായി റിപ്പോര്‍ട്ട്
ടൂറിന്‍: ബാഴ്‌സ വിടാനൊരുങ്ങുന്ന മെസിക്കായി വലവിരിച്ച് യുവന്റസും. മെസിക്കെതിരെ ബാഴ്‌സ നിലപാട് കടുപ്പിച്ചു നില്‍ക്കുന്നതിനിടയിലാണ് സൂപ്പര്‍ താരത്തിനായി യുവന്റസും കളത്തിലിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്പാനിഷ് മാദ്ധ്യമമായ എല്‍ എക്യുപ് ആണ് ഇതുമായി ബന്ധപ്പെട്ട...
ഐപിഎല്‍: റെയ്‌ന പിന്മാറി
ദുബായ്: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌ന പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചനകള്‍. ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ സിഇഒ കെ.എസ് വിശ്വനാഥനാണ്...
ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ്...
ഐപിഎല്‍: ചെന്നൈ ടീമില്‍ കോവിഡ് ആശങ്ക
ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ ടീമില്‍ കോവിഡ് സ്‌ഥിരീകരിച്ചു . സൂപ്പര്‍ കിങ്‌സിന്റെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം ബാധിച്ചതായാണ്...







































