Sat, Jul 4, 2026
33.9 C
Dubai

വാറ്റ് ചാരായവുമായി യുവാവ് അറസ്‌റ്റിൽ

ആലക്കോട്: ആശാൻകവല, മാവുംചാൽ, വെള്ളാട്, ടൗണിലും പരിസരങ്ങളിലും നടത്തിയ റെയ്‌ഡിൽ വാറ്റു ചാരായവുമായി യുവാവ് പിടിയിലായി. നടുവിൽ സ്വദേശി രാഹുൽ പിആർ (23) ആണ് പിടിയിലായത്. വെള്ളാട്-ആശാൻകവല റോഡിൽ മാവുംച്ചാൽ റോഡ് ജങ്ഷനിലുള്ള...

ഇവിഎം മെഷീനിൽ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം വലുത്; പ്രശ്‌നം പരിഹരിച്ചു

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം ഇവിഎം മെഷീനിൽ വലുതാണെന്ന പരാതിയിൽ പരിഹാരമായി. ശനിയാഴ്‌ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണ ഘട്ടത്തിലാണ് മെഷീനിലെ ചിഹ്‌നം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിച്ചത്. തുടർന്ന് തുടർന്ന്...

കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു; പല മണ്ഡലങ്ങളിലും കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു; മുഖ്യമന്ത്രി

കണ്ണൂർ: സംസ്‌ഥാനത്ത് കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ...

രണ്ടാനമ്മയുടെ ക്രൂര പീഡനം; വീടുവിട്ടിറങ്ങി ഒമ്പത് വയസുകാരി

കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറം ലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിസാര...

ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധം; നവദമ്പതികളുടെ ആദ്യ യാത്ര കാളവണ്ടിയിൽ

പാലക്കാട്: ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികൾ. താലികെട്ട് കഴിഞ്ഞ് വധുവും വരനും ഒന്നിച്ച് വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്രക്ക് തിരഞ്ഞെടുത്തത് കാളവണ്ടിയാണ്. ചിറ്റൂർ മുട്ടിരിഞ്ഞി ബാലകൃഷ്‌ണന്റെ മകൻ അഭിയും പൊൽപുള്ളി...

ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അനൗൺസ്‌മെന്റിന് വിലക്ക്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായി ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനായ കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെ...

രുചിയും മണവും അറിയാത്തവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുത്; നിർദേശവുമായി കളക്‌ടർ

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. ചുമ, ജലജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ...

വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ; എങ്ങുമെത്താതെ അന്വേഷണം

മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ പിന്നിടുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10ആം തീയതി...
- Advertisement -