Tue, Jul 7, 2026
35 C
Dubai

മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...

കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ

കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....

താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി

കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...

മണ്ണാർക്കാട് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം; 2 പേർ കൂടി പിടിയിൽ

പാലക്കാട് : പച്ചക്കറി ലോറിയിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ മൂന്നും നാലും പ്രതികളായ മലപ്പുറം അയിഞ്ഞില്ലം കാങ്ങുംപുറത്ത് ഇസ്‌മായിൽ(41), കരിപ്പൂർ...

നഷ്‌ടപരിഹാരം ഇല്ല; കൃഷിനാശവും, കടക്കെണിയും രൂക്ഷം, കർഷകർ പ്രതിസന്ധിയിൽ

വയനാട് : പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപവുമായി ജില്ലയിലെ കർഷകർ. 2019 മുതലുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും, വിള ഇൻഷുറൻസ് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കർഷകർ...

അപകടങ്ങൾ കൂടുന്നു; അമിതവേഗവും, റോഡിന്റെ മിനുസവും കാരണം

മലപ്പുറം : ജില്ലയിലെ വലിയകുന്ന് റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. വളാഞ്ചേരി നഗരത്തിൽ നിന്ന് തുടങ്ങി കരിങ്കല്ലത്താണി, കൊട്ടാരം, കോട്ടപ്പുറം, പഞ്ഞനാട്ടുകുളം ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ വർധിക്കുന്നത്. ഈ പ്രദേശത്തെ റോഡിന്റെ മിനുസവും, വാഹനങ്ങളുടെ...

പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെയാണ്...

മാവോയിസ്‌റ്റ് ഭീഷണി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബൂത്തുകളിൽ പോലീസ് പരിശോധന

നാദാപുരം: സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തി. പോളിംഗ് ബൂത്തുകളായ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂൾ, ഗവ.വെൽഫെയർ സ്‌കൂൾ അഭയഗിരി, ഇന്ദിരാനഗർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...
- Advertisement -